മാസ്ക് സെവൻസ് ടൂർണമെൻ്റ് സീസൺ – 5 ഫെബ്രുവരി 17നും 18നും

മാസ്ക് ( MASC) മയാമി എവർറോളിങ് ട്രോഫി സെവൻസ് ഫുട്ബോൾ ടൂർണമെൻ്റ് സീസൺ – 5 ഫെബ്രുവരി 17നും 18നും ഫ്ലെമിങ്ഗോ വെസ്റ്റ് പാർക് കൂപ്പർസിറ്റിയിൽ വച്ച് നടക്കുകയാണ്. യുഎസിൻ്റേയും കാനഡയുടേയും വിവിധ ഭാഗങ്ങളിൽ നിന്നുള്ള 16 ടീമുകൾ ടൂർണമെന്റിൽ മാറ്റുരയ്ക്കുന്നു. കൂടുതൽ വിവരങ്ങൾക്ക് . വിബിൻ വിൻസൻ്റ് -914 623 2753, ജോഷി ജോൺ – 754 204 7972, അജിത് വിജയൻ – 904 705 6313.

MASC Sevens Football Tournament on 17th and 18th February 2023

More Stories from this section

family-dental
witywide