വാഴൂര്: ശാസ്താംകാവ് കൊല്ലത്ത് വീട്ടില് സരളാദേവി(63) അന്തരിച്ചു.സംസ്കാരം ശനിയാഴ്ച നാലിന് വീട്ടുവളപ്പില്. ഭര്ത്താവ്: പരേതനായ വിജയകുമാര്. മക്കള്: ദീപു വിജയന്(അബുദാബി), ഗീതു വീജയന്(അമേരിക്ക). മരുമക്കള്: ദേവകൃഷ്ണ(അബുദാബി), അരുണ്(യുഎസ്എ). Tags:DeathObituary Also Read ഷിക്കാഗോയിൽ നിര്യാതയായ ലിസി ജെയിംസിന്റെ ശവസംസ്കാര ശുശ്രൂഷകൾ വെള്ളിയും ശനിയും ഇറാൻ യുദ്ധം, അവസാനിക്കാത്ത റഷ്യ-യുക്രൈൻ പ്രശ്നവും; ഊർജ വില കുത്തനെ ഉയർന്നതോടെ സെപ്റ്റംബറിൽ അമേരിക്കയിൽ നാണയപ്പെരുപ്പം വർദ്ധിച്ചു പാരമ്പര്യ നെൽവിത്തുകളുടെ സംരക്ഷകൻ; പത്മശ്രീ ചെറുവയൽ രാമൻ അന്തരിച്ചു ബേബി മണ്ണിൽ പാപ്പി ഡാളസിൽ നിര്യാതനായി