തൃശൂര്‍: ചെമ്പൂക്കാവ് വടക്കേ ബസ് സ്റ്റാന്‍ഡിനു സമീപം ശിവഗംഗ അപ്പാര്‍ട്ട്മെന്റ് ചക്കുംതൊടി പരേതനായ ചന്ദ്രബോസ് ഭാര്യ വിമല (84) നിര്യാതയായി. സംസ്കാരം പാറമേക്കാവ് ശാന്തി ഘട്ടില്‍. മക്കള്‍: ബിന്ദു, സ്മിത, രേഖ (മൂവരും യു എസ്എ). Tags:Obituary Also Read ഷിക്കാഗോയിൽ നിര്യാതയായ അന്നമ്മ നെടിയകാലായിലിൻ്റെ സംസ്ക്കാരം ഇന്ന് റോയി ജോണ്‍ ഡാളസില്‍ നിര്യാതനായി ഷിക്കാഗോയിൽ നിര്യാതയായ അന്നമ്മ നെടിയകാലായിലിൻ്റെ പൊതുദർശനം ഇന്ന്; സംസ്ക്കാരം നാളെ ബെന്നി പുതിയിടത്ത് ഷിക്കാഗോയിൽ നിര്യാതനായി