ബിപിൻ ദിവാകരൻറെ പൊതുദർശനം ജൂൺ 18 ന്, സംസ്കാരം 19ന്

ന്യൂ യോർക്ക് :  കഴിഞ്ഞ ദിവസം ആകസ്മികമായി നമ്മളെ വിട്ടുപിരിഞ്ഞ, വെസ്റ്റ്ചെസ്റ്റർ മലയാളി അസ്സോസിയേഷൻ്റെ മുൻ ട്രഷററും സാമൂഹിക പ്രവർത്തകനുമായ ബിപിൻ ദിവാകരൻറെ (55 ) വ്യൂവിങ് സർവീസ്  ജൂൺ 18 , ബുധനാഴ്ച വൈകുന്നേരം 4 മുതൽ 8 മണിവരെ , യോങ്കേഴ്സിലുള്ള സിനാട്ര ഫ്യൂണറൽ ഹോമിൽ വച്ച് നടത്തുന്നതാണ്. ഭൗതിക ശരീരം ദഹിപ്പിക്കൽ ചടങ്ങുകൾ മതാചാര പ്രക്രാരം വ്യാഴാച രാവിലെയും നടത്തും.

Address  :

Sinatra Funeral Home

601  Yonkers  Ave

Yonkers , NY  10704

Time  : 4 pm  to  8 pm

പരേതൻറെ കുടുംബത്തെ സഹായിക്കുന്നതിനായി, വെസ്റ്റ്ചെസ്റ്റർ മലയാളി അസോസിയേഷൻ “ഗോ ഫണ്ട്” വഴി ധനശേഖരണം നടത്തുന്നു. ഏവരുടെയും സഹായം അഭ്യർത്ഥിക്കുന്നു.

Bipin Divakar public viewing on June 18

More Stories from this section

family-dental
witywide