ത്രേസ്യാക്കുട്ടി ജോർജ് വെട്ടത്തുകണ്ടത്തിൽ ഷിക്കാഗോയിൽ അന്തരിച്ചു

ഷിക്കാഗോ: വെട്ടത്തുകണ്ടത്തിൽ ജോർജിൻ്റെ ഭാര്യ ത്രേസ്യാക്കുട്ടി ജോർജ്( 82 ) ഷിക്കാഗോയിൽ അന്തരിച്ചു.പരേത കൈപ്പുഴ നരിച്ചിറയിൽ കടുംബാംഗമാണ്.
 മക്കൾ: ജിഷ ജോർജ്, ജിനേഷ് & അനു ജോർജ്.

 കൊച്ചുമക്കൾ: സെന, എവൻ, ഏവ, ഈഥൻ, മാക്സ്, ലിയം.

 മാതാപിതാക്കൾ: കൈപ്പുഴ നരിച്ചിറയിൽ പരേതരായ തോമസും അന്നക്കുട്ടിയും.

 സഹോദരങ്ങൾ: മേരി & പരേതനായ തോമസ് ചെരുവുപറമ്പിൽ (അറ്റ്ലാൻ്റ), സെലിൻ & ജോസ് കുശക്കുഴിയിൽ( ഷിക്കാഗോ), ലീല & ജിമ്മി കാവിൽ( ഫ്ലോറിഡ), വത്സമ്മ & പരേതനായ ലൂക്കോസ് കുളത്തിൽകരോട്ട് (മയാമി), റോസിലി & അലക്സ് കണ്ണച്ചാൻപറമ്പിൽ( ഫ്ലോറിഡ), ലൂസി & ജോസ് കണിയാലി (ഷിക്കാഗോ).

 സംസ്ക്കാരചടങ്ങുകൾ ബെൻസൻവിൽ സേക്രട്ട് ഹാർട്ട് ക്നാനായ കത്തോലിക്ക ഫൊറോനപ്പള്ളിയിൽ നടത്തപ്പെടും. തീയതി പിന്നീട്.

More Stories from this section

family-dental
witywide