കൊളംബോ: മുൻ ശ്രീലങ്ക പ്രസിഡന്റ് റനിൽ വിക്രമസിംഗെ അഴിമതി കേസിൽ അറസ്റ്റിൽ. ഇന്നലെയാണ് ഭാര്യയുടെ ബിരുദദാന ചടങ്ങിൽ പങ്കെടുക്കാൻ നടത്തിയ ലണ്ടൻ യാത്രയ്ക്ക് പൊതുപണം ദുരുപയോഗം ചെയ്തെന്ന കേസിലാണ് സിഐഡി റനിൽ വിക്രമസിംഗെയെ അറസ്റ്റ് ചെയ്തത്. അറസ്റ്റ് വിവരം പ്രാദേശിക മാധ്യമങ്ങളെ ഉദ്ധരിച്ച് റോയിറ്റേഴ്സ് റിപ്പോർട്ട് ചെയ്തു.
മുൻ ശ്രീലങ്കൻ പ്രസിഡന്റ് റനിൽ വിക്രമസിംഗെ അഴിമതി കേസിൽ അറസ്റ്റിൽ
August 22, 2025 3:11 PM
More Stories from this section
ട്രംപിന് കനത്ത തിരിച്ചടി; നികുതിപ്പണം ഉപയോഗിച്ചുള്ള രാഷ്ട്രീയ പരസ്യങ്ങൾക്ക് ഫെഡറൽ കോടതിയുടെ അടിയന്തര വിലക്ക്
ലക്ഷക്കണക്കിന് രൂപയുടെ കൈക്കൂലി ആരോപണം; ഗ്രീസിലെ യു.എസ് അംബാസഡർ പദവിയിൽ നിന്ന് കിംബർലി തെറിച്ചേക്കും, തീരുമാനം ട്രംപിൻ്റെ കൈകളിൽ











