തമിഴ്നാട്ടിൽ സ്കൂൾ ബസിൽ ട്രെയിനിടിച്ച് നാല് മരണം; പരിക്കേറ്റ പലരുടെയും നില ഗുരുതരം

ചെന്നൈ: തമിഴ്നാട്ടിലെ കടലൂര്‍ ചെമ്മംകുപ്പത്ത് സ്കൂൾ ബസിൽ ട്രെയിനിടിച്ച് നാല് മരണം. 10 ഓളം കുട്ടികള്‍ക്ക് പരിക്കേറ്റതായാണ് വിവരം. ആളില്ലാ ലെവല്‍ക്രോസില്‍ റെയിൽവേ ട്രാക്ക് മുറിച്ചുകടക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് വാനിൽ ട്രെയിനിടിച്ച് അപകടം ഉണ്ടായത്.

അപകടത്തിൽ പരിക്കേറ്റ പലരുടെയും നില ഗുരുതരമായി തുടരുകയാണ്. പരിക്കേറ്റ വിദ്യാര്‍ത്ഥികളെ കടലൂര്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടന്നുവരികയാണ്

Also Read

More Stories from this section

family-dental
witywide