
ഡാലസ്: ഒക്ലഹോമ സെന്റ് തോമസ് ഓർത്തഡോക്സ് ഇടവകാംഗമായ അച്ചാമ്മ ജോയ്കുട്ടി (88) 2026 നവംബർ 5-ന് ഡാളസിൽ മകൾ ഡോക്ടർ ജെസിയുടെ ഭവനത്തിൽ വെച്ച് നിര്യാതയായി.
കരിച്ചാൽ ആലമ്പള്ളിൽ കുടുംബത്തിൽ പരേതനായ ചാണ്ടി മത്തായിയുടെയും റൂത്ത് ചാണ്ടിയുടെയും മകളാണ്.
മക്കൾ: ജെസി, ജോസ്, ജിജൂ. മരുമക്കൾ: ഷിജി, ദിവ്യ. കൊച്ചുമക്കൾ: കാലെബ് ക്രിസ്റ്റ്യൻ, ലിയ, ധിയ.
സംസ്കാരം പിന്നീട് ഒക്ളഹോമയിൽ വെച്ച്.
Tags:















