ഫാ: ഡേവിസ് ചിറമേൽ അമേരിക്ക സന്ദർശിക്കുന്നു

മയാമി : കിഡ്നി ഫെഡറേഷൻ ഓഫ് ഇന്ത്യയുടെ ചെയർമാൻ ഫാ: ഡേവിസ് ചിറമേൽ ഹ്രസ്വസന്ദർശനത്തിനായി അമേരിക്കയിൽ എത്തുന്നു. 2026 ഒക്ടോബർ 10 ന് അമേരിക്കയിൽ എത്തുന്ന ചിറമ്മേലച്ചൻ ഒക്ടോബർ 30 നാട്ടിലേക്ക് തിരികെ പോകും. വൺ ഡോളർ റവല്യൂഷൻ യു.എസ്. എ , ഹങ്കർ ഹൻഡ്‌ ഇന്റർനാഷനൽ എന്നിവയുടെ പ്രോഗ്രാമുകൾ ഉൾപ്പെടെ വിവിധ ചർച്ചുകളിലെ ധ്യാനങ്ങൾക്കും അദ്ദേഹം നേതൃത്വം നൽകും. കൂടുതൽ വിവരങ്ങൾക്ക് ബന്ധപെടുക : 305 776 7752

Fr. Davis Chiramel visits America.

Also Read

More Stories from this section

family-dental
witywide