ജിജോ ജോർജ്ജ് വർഗീസ് പൂവത്തിങ്കൽ കാൽഗറിയിൽ നിര്യാതനായി

കാനഡ : പ്രമുഖ റിയൽറ്ററും തൊടുപുഴ പൂവത്തിങ്കൽ കുടുംബാംഗവുമായ ജിജോ ജോർജ്ജ് വർഗീസ് (45)  മെയ് 15 ന് കാൽഗറിയിൽ നിര്യാതനായി.  തൊഴിൽരംഗത്തും സാമൂഹിക പ്രവർത്തനങ്ങളിലുമെല്ലാം സജീവ സാന്നിധ്യമായിരുന്ന ജിജോ ജോർജ്ജ് വർഗീസ്, സൗഹൃദപരമായ ഇടപെടലുകളും സമൂഹബന്ധങ്ങളും കൊണ്ട് ശ്രദ്ധേയനായിരുന്നു. അദ്ദേഹത്തിന്റെ അപ്രതീക്ഷിത വിയോഗം കാനഡയിലെ മലയാളി സമൂഹത്തെയും, ബന്ധുക്കളെയും, സുഹൃത്തുക്കളെയും ദുഃഖത്തിലാഴ്ത്തി.

 ഭാര്യ- സിമി റോയ് ചെമ്പരത്തി. മക്കൾ – ജോ ജോർജ്ജ്, ജൊയാൻ ജോർജ്ജ്.

പൊതുദർശനവും ശവസംസ്കാര ശുശ്രൂഷകളും സംബന്ധിച്ച വിവരങ്ങൾ പിന്നാലെ.

More Stories from this section

family-dental
witywide