സുനിൽ തൈമറ്റത്തിന്റെ മാതാവ് മോളി ജേക്കബിന്റെ സംസ്കാര ചടങ്ങുകൾ ബുധനാഴ്ച, പൊതുദർശനം ആരംഭിച്ചു

വടക്കഞ്ചേരി: എൻആർഐ റിപ്പോർട്ടറിന്റെ മാനേജിംഗ് എഡിറ്ററും ഇന്ത്യ പ്രസ് ക്ളബ് ഓഫ് നോർത്ത് ഇന്ത്യ അഡ്വൈസറി ബോർഡ് ചെയർമാനും പ്രസിഡന്റുമായിരുന്ന സുനിൽ തൈമറ്റത്തിന്റെ മാതാവ് വാക്കോട് തൈമറ്റത്തിൽ മോളി ജേക്കബിന്റെ സംസ്‍കാര ചടങ്ങുകൾ (27/05/2026) ബുധനാഴ്‌ച. 86 വയസുകാരിയായ മോളി ജേക്കബ് ഇന്നലെയാണ് അന്തരിച്ചത്. വടക്കഞ്ചേരിയിലെ സ്വഭവനത്തിൽ പൊതുദർശനം ആരംഭിച്ചു.

സംസ്‌കാര ശുശ്രൂഷ ബുധനാഴ്‌ച (27/05/2026) ഉച്ചകഴിഞ്ഞ് മൂന്ന് മണിക്ക് ഭവനത്തിൽ ആരംഭിച്ച് വടക്കഞ്ചേരി ലൂർദ്ദ് മാതാ ഫൊറോന പള്ളി സെമിത്തേരിയിൽ നടക്കും.

സംസ്കാര ചടങ്ങുകൾ തത്സമയം കാണാം

More Stories from this section

family-dental
witywide