Tag: Israel – Palestine conflict

വെടിനിർത്തൽ കരാർ: ഹമാസിന്റെ നിർദേശം തള്ളി നെതന്യാഹു, ഗാസയിൽ സമാധാനം അകലെ
വെടിനിർത്തൽ കരാർ: ഹമാസിന്റെ നിർദേശം തള്ളി നെതന്യാഹു, ഗാസയിൽ സമാധാനം അകലെ

വെടിനിർത്തൽ കരാറിനായി ഹമാസ് മുന്നോട്ടുവച്ച നിർദേശങ്ങൾ തള്ളി ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു.....

പലസ്തീനെ സ്വതന്ത്രരാഷ്ട്രമായി അംഗീകരിക്കും വരെ ഇസ്രയേലുമായി നയതന്ത്രബന്ധമില്ല;  സൗദി അറേബ്യ
പലസ്തീനെ സ്വതന്ത്രരാഷ്ട്രമായി അംഗീകരിക്കും വരെ ഇസ്രയേലുമായി നയതന്ത്രബന്ധമില്ല; സൗദി അറേബ്യ

പലസ്തീനെ സ്വതന്ത്രരാഷ്ട്രമായി അംഗീകരിക്കും വരെ ഇസ്രായേലുമായി നയതന്ത്ര ബന്ധമില്ലെന്ന് സൗദി അറേബ്യ. ഇസ്രയേല്‍....

സിറിയയില്‍ ഇസ്രായേല്‍ ആക്രമണം: കുട്ടി ഉള്‍പ്പെടെ 5 പേര്‍ കൊല്ലപ്പെട്ടു
സിറിയയില്‍ ഇസ്രായേല്‍ ആക്രമണം: കുട്ടി ഉള്‍പ്പെടെ 5 പേര്‍ കൊല്ലപ്പെട്ടു

ബെയ്‌റൂട്ട്: ബുധനാഴ്ച സിറിയയിലെ ഹോംസില്‍ ഇസ്രായേല്‍ നടത്തിയ ആക്രമണത്തില്‍ സാധാരണക്കാരടക്കം അഞ്ച് പേര്‍....

സന്ധി ചർച്ചകൾക്കിടയിൽ യു.എസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കെൻ ഇസ്രായേലിൽ
സന്ധി ചർച്ചകൾക്കിടയിൽ യു.എസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കെൻ ഇസ്രായേലിൽ

ടെല്‍ അവീവ്: നാല് മാസമായി തുടരുന്ന ഗാസ യുദ്ധത്തില്‍ സന്ധിയുണ്ടാക്കാന്‍ ശ്രമിച്ച യുഎസ്....

നിര്‍ദിഷ്ട ഗാസ വെടിനിര്‍ത്തല്‍ പദ്ധതിക്ക് മറുപടിയുമായി ഹമാസ്
നിര്‍ദിഷ്ട ഗാസ വെടിനിര്‍ത്തല്‍ പദ്ധതിക്ക് മറുപടിയുമായി ഹമാസ്

ഗാസ സിറ്റി: ഗാസയില്‍ പുതിയ വെടിനിര്‍ത്തലിനുള്ള ചട്ടക്കൂട് നിര്‍ദ്ദേശത്തിന് മറുപടി നല്‍കിയതായി ഹമാസ്....

വെടിനിര്‍ത്തലിന് വഴി തുറന്നേക്കാം, ചര്‍ച്ചയ്ക്കായ് ബ്ലിങ്കന്‍ അഞ്ചാം തവണയും മിഡില്‍ ഈസ്റ്റില്‍
വെടിനിര്‍ത്തലിന് വഴി തുറന്നേക്കാം, ചര്‍ച്ചയ്ക്കായ് ബ്ലിങ്കന്‍ അഞ്ചാം തവണയും മിഡില്‍ ഈസ്റ്റില്‍

ന്യൂഡല്‍ഹി: തിങ്കളാഴ്ച, യു.എസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കെന്‍, മിഡില്‍ ഈസ്റ്റ് പര്യടനത്തിന്റെ....

ഗാസയിലെ വീടുകൾക്കും പള്ളികൾക്കും നേരെ ഇസ്രയേൽ ബോംബാക്രമണം; 30 മരണം
ഗാസയിലെ വീടുകൾക്കും പള്ളികൾക്കും നേരെ ഇസ്രയേൽ ബോംബാക്രമണം; 30 മരണം

ഗാസ: മ​ധ്യ ഗാസ​യി​ലെ ദൈ​ർ അ​ൽ ബ​ലാ​ഹി​ൽ പള്ളികൾക്കും വീടുകൾക്കും മേ​ൽ ഇ​സ്ര​യേ​ൽ....

എന്തുവിലകൊടുത്തും ബന്ദികളെ മോചിപ്പിക്കാന്‍ തയ്യാറല്ലെന്ന് ബെഞ്ചമിന്‍ നെതന്യാഹു
എന്തുവിലകൊടുത്തും ബന്ദികളെ മോചിപ്പിക്കാന്‍ തയ്യാറല്ലെന്ന് ബെഞ്ചമിന്‍ നെതന്യാഹു

ടെല്‍ അവീവ്: ഗാസയിലേക്ക് കൂടുതല്‍ സഹായം എത്തിക്കാനുള്ള അമേരിക്കയുടെ നീക്കത്തെച്ചൊല്ലി തന്റെ സഖ്യത്തില്‍....

ആക്രമണം തുടര്‍ന്ന് അമേരിക്ക, സാധാരണക്കാരടക്കം 16 പേര്‍ കൊല്ലപ്പെട്ടതായി ഇറാഖ്
ആക്രമണം തുടര്‍ന്ന് അമേരിക്ക, സാധാരണക്കാരടക്കം 16 പേര്‍ കൊല്ലപ്പെട്ടതായി ഇറാഖ്

ന്യൂഡല്‍ഹി: സിവിലിയന്‍, സുരക്ഷാ മേഖലകളെ ലക്ഷ്യമിട്ട് അമേരിക്ക നടത്തിയ ബോംബാക്രമണത്തില്‍ കൊല്ലപ്പെട്ടവരില്‍ സാധാരണക്കാരും.....

‘എരിതീയില്‍ എണ്ണ ഒഴിക്കുന്നു’; അമേരിക്കയ്‌ക്കെതിരെ ഹമാസ്
‘എരിതീയില്‍ എണ്ണ ഒഴിക്കുന്നു’; അമേരിക്കയ്‌ക്കെതിരെ ഹമാസ്

വാഷിംഗ്ടണ്‍ : ഇറാഖിലും സിറിയയിലും അമേരിക്ക ഒറ്റരാത്രികൊണ്ട് നടത്തിയ ആക്രമണങ്ങളെ പലസ്തീന്‍ ഗ്രൂപ്പായ....