Tag: israel

‘ദുരന്തം’ , ‘ഇസ്രായേല്‍ ജനാധിപത്യത്തിന്റെ ശവപ്പെട്ടിയിലെ ആണി’; ജഡ്ജിമാരുടെ നിയമനത്തില്‍ രാഷ്ട്രീയക്കാരുടെ അധികാരം വിപുലീകരിക്കുന്ന നിയമം പാസാക്കി ഇസ്രായേല്‍

ജറുസലേം: പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു മുന്നോട്ടുവച്ച ജുഡീഷ്യല്‍ പരിഷ്‌കാരങ്ങള്‍ക്കെതിരെ വര്‍ഷങ്ങളായി നടന്ന പ്രതിഷേധത്തെ....

ഗാസയില്‍ ഇസ്രായേല്‍ ആക്രമണത്തില്‍ അല്‍ ജസീറ മാധ്യമപ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടു

ഗാസ സിറ്റി: ഗാസയില്‍ ഇസ്രായേല്‍ നടത്തിയ വ്യോമാക്രമണത്തില്‍ അല്‍ ജസീറയില്‍ പ്രവര്‍ത്തിക്കുന്ന ഒരു....

നിലപാടിലുറച്ച്, വീറ്റോ അധികാരം തന്നെ പ്രയോഗിച്ച് തുർക്കി; ‘ഇസ്രായേലിനെ നാറ്റോ സൈനിക അഭ്യാസത്തിൽ പങ്കെടുപ്പിക്കില്ല’

അങ്കാര: യൂറോപ്യൻ രാജ്യങ്ങളുടെയും അമേരിക്കയുടെയും സൈനിക മുന്നണിയായ നാറ്റോയുടെ വാർഷികാഭ്യാസത്തിൽ ഇസ്രായേൽ പങ്കെടുക്കണമെന്ന....

‘റമദാൻ മാസത്തിൽ ആക്രമണം വേണ്ട’, അമേരിക്കൻ നിർദേശം ശരിവച്ച് ഇസ്രയേൽ; ഗസക്ക് സമാധാനം

ജറുസലേം: റമദാൻ മാസത്തിൽ ഗസയിൽ സമാധാനം തുടരും. റമദാൻ വ്രതാരംഭത്തിന്‍റെ പശ്ചാത്തലത്തിൽ ആക്രമണം....

ഇസ്രയേലിലേക്ക് കടക്കാൻ ശ്രമിച്ച മലയാളി സംഘത്തിന് നേരെ വെടിവയ്പ്പ്, തുമ്പ സ്വദേശി കൊല്ലപ്പെട്ടു, 2 പേർ ഇസ്രയേൽ ജയിലിൽ

ജറുസലേം: ഇസ്രയേലില്‍ മലയാളി വെടിയേറ്റ് മരിച്ചു. തിരുവനന്തപുരം തുമ്പ സ്വദേശി ഗബ്രിയേല്‍ പെരേര(47)യാണ്....

അതിപ്പോ അമേരിക്കയുടെ കപ്പലായാലും തടയും! ഉറപ്പിച്ച് 3 രാജ്യങ്ങൾ; ഇസ്രയേലിന് ആയുധങ്ങളുമായി വരുന്ന കപ്പലുകളെല്ലാം തടയുമെന്ന് ദക്ഷിണാഫ്രിക്കയും കൊളംബിയയും മലേഷ്യയും

ഗസ: ഇസ്രയേലിന് ആയുധങ്ങളുമായി വരുന്ന കപ്പലുകളെല്ലാം തടയുമെന്ന് ദക്ഷിണാഫ്രിക്കയും കൊളംബിയയും മലേഷ്യയും. അമേരിക്കയുടേതടക്കമുള്ള....

4,000 യുദ്ധവിമാനങ്ങൾ അടക്കം ഇസ്രായേലിന് നൽകാൻ യുഎസ്; 3 ബില്യൺ ഡോളറിന്‍റെ ആയുധങ്ങൾ വിൽക്കാൻ അനുമതി നൽകി ട്രംപ് ഭരണകൂടം

വാഷിംഗ്ടൺ: ഇസ്രായേലിന് മൂന്ന് ബില്യൺ ഡോളറിന്റെ ആയുധങ്ങൾ വിൽക്കാനുള്ള ഇടപാടിന് പച്ചക്കൊടി വീശി....

ഒന്നും അവസാനിപ്പിക്കാതെ ഇസ്രായേൽ; ജെനിൻ അഭയാർഥി ക്യാമ്പ് തകർത്തു, ലക്ഷ്യം സ്ഥിരം സൈനിക താവളം

ജെ​നി​ൻ: ഗാസ വെ​ടി​നി​ർ​ത്ത​ൽ ക​രാ​റി​ന്റെ ഒ​ന്നാം ഘ​ട്ടം പൂ​ർ​ത്തി​യാ​കാ​നി​രി​ക്കെ വെ​സ്റ്റ് ബാ​ങ്കി​ലെ ജെ​നി​ൻ....

പലസ്തീനികൾ എന്ന് തെറ്റിദ്ധരിച്ചു; മയാമി ബീച്ചിൽ ഇസ്രയേലി ടൂറിസ്റ്റുകൾക്ക് നേരെ വെടിയുതിർത്ത് ജൂത വംശജൻ

ഫ്ലോറിഡ: പലസ്തീനികൾ എന്ന് തെറ്റിദ്ധരിച്ച് ഇസ്രയേലി ടൂറിസ്റ്റുകളെ വെടിവെച്ചു ജൂത വംശജൻ. മയാമി....