Tag: Nancy Guthrie
ട്യൂസണിൽ കണ്ടെത്തിയ മൃതദേഹം കാണാതായ നാൻസി ഗുത്രിയുടേതോ? പൊലീസ് അന്വേഷണം തുടരുന്നു
ട്യൂസൺ: അമേരിക്കയിലെ സൗത്ത് ഈസ്റ്റ് ട്യൂസണിലെ വിജനമായ പ്രദേശത്ത് മൃതദേഹം കണ്ടെത്തിയത് നഗരത്തെ ആശങ്കയിലാഴ്ത്തി.....
മാസ്ക് ധരിച്ച അക്രമി, ബിറ്റ്‌കോയിൻ ആവശ്യം; അമേരിക്കയെ നടുക്കിയ നാൻസി ഗുത്രി തിരോധാനത്തിൽ എങ്ങുമെത്താതെ അന്വേഷണം
വാഷിംഗ്ടൺ: അമേരിക്കൻ ടെലിവിഷൻ അവതാരക സവന്ന ഗുത്രിയുടെ 84-കാരിയായ അമ്മയെ ജനുവരി 31-ന്....
നാൻസി ഗുത്രിയുടെ തിരോധാനം: കയ്യുറയിൽ നിന്ന് ലഭിച്ച ഡിഎൻഎ സാമ്പിൾ ആരുടേതാണെന്ന് കണ്ടെത്താനാകാതെ പൊലീസ്
വാഷിംഗ്ടൺ: പ്രശസ്ത അമേരിക്കൻ മാധ്യമപ്രവർത്തകയും എൻബിസി ന്യൂസിലെ ‘ടുഡേ’ ഷോ അവതാരകയുമായ സവന്ന ഗുത്രിയുടെ അമ്മയാണ് നാൻസി ഗുത്രിയുടെ....
നാൻസി ഗുത്രിയുടെ തിരോധാനം: നിർണായകമായ വഴിത്തിരിവ്, ഉപേക്ഷിക്കപ്പെട്ട കയ്യുറയിൽ പുരുഷൻ്റെ ഡിഎൻഎ, പ്രതിയെ കണ്ടെത്താൻ എഫ്ഐയുടെ ഊർജ്ജിത ശ്രമം
വാഷിംഗ്ടൺ: അരിസോണയിലെ നാൻസി ഗുത്രിയുടെ തിരോധാനവുമായി ബന്ധപ്പെട്ട അന്വേഷണത്തിൽ നിർണായകമായ ഒരു വഴിത്തിരിവ്.....







