Tag: Private tuition
വിജയം സ്വകാര്യ ട്യൂഷൻ വഴിയോ ? കേരളത്തിൽ സ്വകാര്യ ട്യൂഷൻ വ്യാപകം, പത്താംക്ലാസുകാരിൽ പകുതിയിലേറെപ്പേർക്കും സ്വകാര്യട്യൂഷനെന്നും കേന്ദ്ര സർവേ റിപ്പോർട്ട്
ന്യൂഡൽഹി: കേരളത്തിൽ സ്കൂൾവിദ്യാഭ്യാസത്തിനൊപ്പം സ്വകാര്യ ട്യൂഷൻ വ്യാപകമെന്ന് കേന്ദ്രസർവേ റിപ്പോർട്ട്. സ്റ്റാറ്റിസ്റ്റിക്സ് മന്ത്രാലയത്തിൻ്റെ....







