World News

‘ഗൂഢാലോചനാ സിദ്ധാന്തങ്ങൾ സത്യമല്ല, യുഎസ് പ്രസിഡൻ്റിനെ സേവിക്കുന്നത് ഒരു ബഹുമതി’; രാജി അഭ്യൂഹങ്ങൾ തള്ളി കാഷ് പട്ടേൽ

വാഷിംഗ്ടൺ ജെഫ്രി എപ്‌സ്റ്റൈൻ കേസ് രേഖകൾ കൈകാര്യം ചെയ്യുന്നതുമായി ബന്ധപ്പെട്ട് നീതിന്യായ വകുപ്പിൽ....

ലണ്ടനിലെ വിമാനത്താവളത്തിൽ ടേക്കോഫിന് പിന്നാലെ തീപിടിച്ച് വിമാനം തകർന്നുവീണു; വിമാന സർവീസുകൾ തടസ്സപ്പെട്ടു, തകർന്നത് ചെറുവിമാനമെന്ന് സൂചന

ലണ്ടൻ: ലണ്ടനിലെ സൗത്തെൻഡ് വിമാനത്താവളത്തിൽ ടേക്കോഫിന് പിന്നാലെ വിമാനം തകർന്നുവീണതിനെ തുടർന്ന് വിമാന....

ഒടുവിൽ ട്രംപിൻ്റെ കടുംപിടുത്തത്തിന് മുന്നിൽ കൊളംബിയ സർവ്വകലാശാല വഴങ്ങുന്നു! ഒത്തുതീർപ്പിന് ദശലക്ഷം ഡോളർ നൽകാൻ സാധ്യത, റിപ്പോർട്ട്

വാഷിംഗ്ടൺ: ജൂത വിദ്യാർത്ഥികളെ ഉപദ്രവങ്ങളിൽ നിന്ന് സംരക്ഷിക്കുന്നതിൽ പരാജയപ്പെട്ടു എന്ന ആരോപണങ്ങളുമായി ബന്ധപ്പെട്ട്....

ഒടുവിൽ കൊടും കുറ്റവാളി മാഫിയ തലവൻ സമ്മതിച്ചു; ‘യുഎസിന് തന്നെ കൈമാറാം’, നിയമപോരാട്ടമെന്ന് അഭിഭാഷകൻ

ക്വിറ്റോ: ഇക്വഡോറിലെ ഏറ്റവും കുപ്രസിദ്ധനായ മയക്കുമരുന്ന് മാഫിയ തലവൻ ജോസ് അഡോൾഫോ മാസിയാസ്....

പരസ്യം കണ്ട് ദിനവും മഞ്ഞൾ ഗുളികകൾ കഴിച്ചു, കരൾ തകരാറിലായി യുഎസ് വനിത ആശുത്രിയിൽ; വിദഗ്ധരുടെ മുന്നറിയിപ്പ്

ന്യൂയോർക്ക്: സാമൂഹ്യ മാധ്യമങ്ങളിലെ പരസ്യം കണ്ട് മഞ്ഞൾ ഗുളികകൾ കഴിച്ചു തുടങ്ങിയ യുവതിക്ക്....

ഇപ്പുറം യുഎസും നാറ്റോയുമെങ്കിൽ അപ്പുറം കിമ്മിൻ്റെ ഉത്തരകൊറിയ! റഷ്യയുടെ എല്ലാ നടപടികൾക്കും കിം പൂർണ പിന്തുണ പ്രഖ്യാപിച്ചു, സൈനികരെ അയക്കും

വോൻസാൻ: യുക്രൈനുമായുള്ള യുദ്ധത്തിൽ റഷ്യയുടെ എല്ലാ നടപടികൾക്കും നിരുപാധികം പിന്തുണ നൽകുമെന്ന് ഉത്തരകൊറിയൻ....

ട്രംപ് ഭരണകൂടം തിരിമറി കാട്ടി? തെളിവ് സഹിതമുള്ള റിപ്പോർട്ട് പുറത്ത്, ‘എപ്‌സ്റ്റൈനുമായി ബന്ധപ്പെട്ട് പുറത്ത് വിട്ട ദൃശ്യങ്ങൾ എഡിറ്റ് ചെയ്തു’

വാഷിംഗ്ടൺ: ന്യൂയോർക്കിലെ മെട്രോപൊളിറ്റൻ കറക്ഷണൽ സെന്ററിൽ നിന്ന് ജെഫ്രി എപ്‌സ്റ്റൈനുമായി ബന്ധപ്പെട്ട് പുറത്ത്....

ട്രംപിനെ ഏറ്റവും ‘ചൊറിയുന്ന’ വിഷയം വീണ്ടുമെടുത്തിട്ട് മസ്ക്; വാഗ്ദാനം ചെയ്തപോലെ എപ്സ്റ്റെൻ രേഖകൾ പുറത്ത് വിടൂ, വെല്ലുവിളി

വാഷിംഗ്ടൺ: ലൈംഗിക കുറ്റവാളി ജെഫ്രി എപ്‌സ്റ്റൈനുമായി ബന്ധപ്പെട്ട കേസ് രേഖകൾ വാഗ്ദാനം ചെയ്തതുപോലെ....

ആരുമറിയാതെ റഷ്യന്‍ സ്ത്രീയും രണ്ട് പെണ്‍മക്കളും കര്‍ണാടകയിലെ ഗുഹയില്‍ ; ആത്മീയ ഏകാന്തത തേടി എത്തിയെന്ന് വിശദീകരണം, നാടുകടത്തും

ഗോകര്‍ണ: കര്‍ണാടകയിലെ ഗോകര്‍ണയിലെ വനത്തിനുള്ളില്‍ രാമതീര്‍ത്ഥ കുന്നിന്‍ മുകളിലുള്ള അപകടകരമായ ഗുഹയില്‍ ഒരു....

ദേ ട്രംപ് പിന്നേം…യൂറോപ്യന്‍ യൂണിയനും മെക്‌സിക്കോയ്ക്കും 30% പകരം തീരുവ

വാഷിങ്ടന്‍: കാനഡയ്ക്ക് 35 ശതമാനം ഇറക്കുമതി തീരുവ ചുമത്തിയതിനു പിന്നാലെ യൂറോപ്യന്‍ യൂണിയനും....