World News

ട്രംപിന്‍റെ പുതിയ നീക്കം തിരിച്ചടിയാവുക ഇന്ത്യക്കാർക്ക്; ഒന്നും രണ്ടുമല്ല, പ്രതിവർഷം ഏകദേശം 160 കോടി ഡോളർ നഷ്ടം; പുതിയ ബില്ലിലെ വിവരങ്ങൾ പുറത്ത്

വാഷിംഗ്ടൺ: യുഎസ് പൗരന്മാരല്ലാത്തവർ രാജ്യത്തിന് പുറത്തേക്ക് അയയ്ക്കുന്ന എല്ലാ പണമിടപാടുകൾക്കും നികുതി ചുമത്താൻ....

ഉറക്കം തൂങ്ങി കണ്ണുകളടഞ്ഞു, പ്രാസംഗികര്‍ പേരു പറഞ്ഞപ്പോൾ ഞെട്ടിത്തിരി‌ഞ്ഞു; ട്രംപിന്‍റെ ആരോഗ്യനില മോശമായോ? സോഷ്യൽ മീഡിയയിൽ ചോദ്യങ്ങൾ ഉയരുന്നു

റിയാദ്: അമേരിക്കന്‍ പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപിന്‍റ ആരോഗ്യനില മോശമായോ എന്ന് ചോദ്യങ്ങൾ ഉയരുന്നു.....

പാക് ഭീകരത അമേരിക്കയടക്കമുള്ള ലോകരാജ്യങ്ങളെ നേരിട്ട് അറിയിക്കാൻ ഇന്ത്യ; പ്രതിനിധി സംഘത്തെ തരൂർ നയിക്കും, കേന്ദ്ര നീക്കത്തെ പിന്തുണച്ച് കോൺഗ്രസ്

ഡൽഹി: പാകിസ്ഥാനിൽ നിന്നുള്ള ഭീകരവാദ പ്രവർത്തനങ്ങൾ അമേരിക്കയടക്കമുള്ള ലോക രാജ്യങ്ങളെ നേരിട്ടറിയിക്കാൻ എം....

ലോകത്തിലെ ഏറ്റവും വേഗതയേറിയ ക്രൂസ് മിസൈൽ, പാകിസ്ഥാനെതിരെ ബ്രഹ്മോസ് പ്രായോഗിച്ചെന്ന് സ്ഥിരീകരിച്ച് പ്രതിരോധ മന്ത്രി, കണ്ടത് ട്രെയിലറെന്നും രാജ്‌നാഥ്

ഡൽഹി: ലോകത്തിലെ ഏറ്റവും വേഗതയേറിയ ക്രൂയിസ് മിസൈലായ ബ്രഹ്മോസ് പാകിസ്ഥാനെതിരെ പ്രായോഗിച്ചെന്ന് സ്ഥിരീകരിച്ച്....

”ഭീകരവാദത്തിന് പരോക്ഷമായുള്ള ധനസഹായം” പാകിസ്ഥാനെ സഹായിക്കാനൊരുങ്ങിയ അന്താരാഷ്ട്ര നാണയ നിധിയോട് രാജ്നാഥ് സിംഗ്

ന്യൂഡല്‍ഹി: ഇന്ത്യയുടെ കടുത്ത എതിര്‍പ്പ് അവഗണിച്ച് പാക്കിസ്ഥാന് ധനസഹായം നല്‍കാന്‍ തീരുമാനിച്ച അന്താരാഷ്ട്ര....

ട്രംപിന്റെ കല്‍പന കേട്ട് ആപ്പിള്‍ ഇന്ത്യ വിടുമോ?  ഉൽപാദനം യുഎസിൽ ആക്കിയാൻ iPhone വില മൂന്നിരട്ടിയാകും

ആപ്പിള്‍ ഇന്ത്യയില്‍ ഉൽപാദനം നടത്തുന്നത് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന് തീരെ പിടിച്ചിട്ടില്ല.....

പാകിസ്ഥാന് 1 ബില്യണ്‍ ഡോളര്‍ സഹായം : അന്താരാഷ്ട്ര നാണയ നിധിയെ തടയാത്തതിന് ട്രംപ് ഭരണകൂടത്തെ കുറ്റപ്പെടുത്തി യു.എസ് സൈനിക തന്ത്രജ്ഞന്‍

ന്യൂഡല്‍ഹി: ഇന്ത്യയിലെ ഭീകരാക്രമണത്തിന് പിന്നാലെ അന്താരാഷ്ട്ര നാണയ നിധി (ഐഎംഎഫ്) പാകിസ്ഥാന് 1....

കാനഡയില്‍ സിഖ് ബിസിനസുകാരനെ കൊലപ്പെടുത്തിയത് തങ്ങളെന്ന് ലോറന്‍സ് ബിഷ്ണോയി സംഘം; തങ്ങളുടെ ശത്രുവിനെ സഹായിക്കുന്നവരുടെ ഗതി ഇതെന്നും ഭീഷണി

ന്യൂഡല്‍ഹി: കാനഡയിലെ ഒന്റാറിയോയിലെ മിസിസാഗയില്‍ വ്യാഴാഴ്ച പുലര്‍ച്ചെ സിഖ് ബിസിനസുകാരനെ വെടിവെച്ച് കൊലപ്പെടുത്തിയ....

ട്രംപും മെലാനിയയും വേര്‍പിരിഞ്ഞോ? ചൂടുപിടിച്ച ചര്‍ച്ചകള്‍ക്ക് മറുപടിയുമായി വൈറ്റ് ഹൗസ്

വാഷിംഗ്ടണ്‍ : പ്രസിഡന്റ് ഡോണള്‍ഡ് ട്രംപും പ്രഥമ വനിത മെലാനിയ ട്രംപും വേര്‍പിരിഞ്ഞുവെന്ന....