World News

യുഎൻ വീണ്ടും ഉപരോധം ഏർപ്പെടുത്തിയാൽ…, അമേരിക്കക്കും യൂറോപ്പിനും മുന്നറിയിപ്പുമായി ഇറാൻ

ടെഹ്റാൻ: ഇറാനെതിരെ യു.എന്‍ വീണ്ടും ഉപരോധങ്ങള്‍ ഏര്‍പ്പെടുത്തിയാല്‍ ആണവായുധങ്ങള്‍ കൈവശം വെയ്ക്കുന്നതിനുള്ള നിരോധനം....

‘അതിർത്തി വഴിയുള്ള കുടിയേറ്റവും മയക്കുമരുന്ന് കടത്തും തടയാൻ തീരുമാനമായി’; മെക്സിക്കോ പ്രസിഡന്റുമായി സംസാരിച്ചെന്ന് ട്രംപ്

ന്യൂയോർക്ക്: കുടിയേറ്റവുമായി ബന്ധപ്പെട്ട് മെക്‌സിക്കൻ പ്രസിഡൻ്റ് ക്ലോഡിയ ഷെയ്ൻബോം പാർഡോയുമായി സംസാരിച്ചതായി അമേരിക്കയുടെ....

ഒറ്റ രാത്രിയിൽ പത്തോളം മിസൈലുകളുടെ കൂട്ടയാക്രമണം, യുക്രൈനിലെ വൈദ്യുതി ബന്ധം താറുമാറാക്കി റഷ്യ

കീവ്: യുക്രൈനെതിരെ കനത്ത ആക്രമണവുമായി റഷ്യ. യുക്രൈന്റെ വൈദ്യുത വിതരണ സംവിധാനങ്ങള്‍ക്കെതിരെയാണ് റഷ്യ....

വെടിനിര്‍ത്തലിന് പിന്നാലെ ഇസ്രയേലിന് അമേരിക്കൻ വക ബംബർ കച്ചവടം! 680 കോടി ഡോളറിൻ്റെ ആയുധ വ്യാപാരത്തിന് റെഡിയെന്ന് റിപ്പോർട്ട്

ലബനനില്‍ വെടിനിർത്തല്‍ പ്രാബല്യത്തില്‍ വന്നതിന് പിന്നാലെ ഇസ്രയേലുമായുള്ള ആയുധ വില്‍പന ശക്തമാക്കി അമേരിക്ക.....

‘ഇസ്കോൺ’ നിരോധിക്കണമെന്ന ആവശ്യം തള്ളി ധാക്ക ഹൈക്കോടതി; ചി​​​​ന്മോ​​​​യ് കൃ​​​​ഷ്ണ​​​​ദാ​​​​സ് ബ്ര​​​​ഹ്മ​​​​ചാ​​​​രി​​​​ക്ക് ജാമ്യമില്ല, ആശങ്കയറിയിച്ച് ഇന്ത്യ

ധാക്ക: ബംഗ്ലാദേശിൽ അറസ്റ്റിലായ ആത്മീയ നേതാവ് ചി​​​​ന്മോ​​​​യ് കൃഷ്ണദാസ് ബ്ര​​​​ഹ്മ​​​​ചാ​​​​രി​​​​ക്ക് ബം​​​​ഗ്ലാ​​​​ദേ​​​​ശ് കോ​​​​ട​​​​തി....

ബട്ടര്‍നട്ട് സ്‌ക്വാഷ്, ആപ്പിള്‍, മത്തി, സ്‌മോക്ക്ഡ് ടര്‍ക്കി…ബഹിരാകാശത്ത് താങ്ക്‌സ് ഗിവിംഗ് ആഘോഷിക്കാന്‍ സുനിത വില്യംസ്

ന്യൂഡല്‍ഹി: ഇന്ത്യന്‍ വംശജയായ നാസയുടെ ബഹിരാകാശ സഞ്ചാരി സുനിത വില്യംസ് ബഹിരാകാശത്ത് താങ്ക്‌സ്....

 നിരന്തര ഭീകരവാദ ഭീഷണി : പാക്കിസ്ഥാനിലുള്ള യുഎസ് പൗരന്മാർക്ക്  സുരക്ഷാ മുന്നറിയിപ്പ്, തിരിച്ചറിയല്‍ രേഖ കൈവശം വയ്ക്കുക

ഇസ്ലാമാബാദ്: പാക്കിസ്ഥാനിലുള്ള യു.എസ് പൗരന്മാര്‍ക്ക് സുരക്ഷാ മുന്നറിയിപ്പ്. ഡിസംബര്‍ 16 വരെ പെഷവാറിലെ....

ഇസ്രായേലിനു മേല്‍ വിജയം നേടിയെന്ന് ഹിസ്ബുള്ള, വെടിനിര്‍ത്തല്‍ കരാര്‍ നിലവില്‍ വന്നു

ബെയ്‌റൂട്ട്: ഇസ്രയേലിനെതിരെ വിജയം കൈവരിച്ചതായി ലെബനീസ് ഗ്രൂപ്പായ ഹിസ്ബുള്ളയുടെ അവകാശവാദം. ഇരുപക്ഷവും തമ്മിലുള്ള....