ചിക്കാഗോ മോർഗൻ പാർക്കിൽ വെടിവയ്പ്: വയോധികൻ കൊല്ലപ്പെട്ടു

ചിക്കാഗോ നഗരത്തിൻ്റെ തെക്ക് ഭാഗത്ത് ബുധനാഴ്ച വൈകുട്ടുണ്ടായ വെടിവെപ്പിൽ 66 വയസ്സുള്ള ഒരാൾ കൊല്ലപ്പെടുകയും ഒരാൾക്ക് പരിക്കേൽക്കുകയും ചെയ്തു. മോർഗൻ പാർക്കിലെ സൗത്ത് വാട്കിൻസ് അവന്യൂവിലാണ് വെടിവയ്പ്പ് ഉണ്ടായത്. കാറിനുള്ളിൽ വച്ചാണ് വെടിവയ്പ് ഉണ്ടായത്. പരുക്കേറ്റ 50 വയസ്സുള്ള വ്യകതി ആശുപത്രിയിലാണ്.

തിങ്കളാഴ്ച ചിക്കാഗോയിലെ ഒരു വീട്ടിൽ നടന്ന പാർട്ടിക്കിടെ നടന്ന വെടിവയ്പിൽ മൂന്നു യുവാക്കൾ കൊല്ലപ്പെട്ടിരുന്നു. 5 പേർക്ക് ഗുരുതരമായി പരുക്കേൽക്കുകയും ചെയ്തിരുന്നു.

66 year old shot dead in Chicago

More Stories from this section

family-dental
witywide