കാരികുളം: തെക്കേപുളിയ്ക്കല്‍ ( വാഴയ്ക്കാപ്പാറ) അനു തോമസ് ( മഞ്ജു-46) അമേരിക്കയില്‍ നിര്യാതയായി. സംസ്‌കാരം വെള്ളിയാഴ്ച ഇന്ത്യന്‍സമയം രാത്രി 7.30് അമേരിക്കയില്‍ കിംഗ്‌സ് ടൗണ്‍ സെന്റ് ബെര്‍ണാഡ് ചര്‍ച്ച് സെമിത്തേരിയില്‍. ഭര്‍ത്താവ് : ടോമി വര്‍ഗീസ് ചേന്നാട് ആലപ്പാട്ട് കുടുംബാംഗം. അമ്മ ത്രേസ്യാമ്മ കരിനിലം കാരയ്്ക്കാട്ട് കുടുംബാംഗം. മക്കള്‍: എഡ്വിന്‍ ടോമി, കോളിന്‍ ടോമി.
Anu Thomas obit