ബെന്‍ ജോര്‍ജ് കോശി യു.എസില്‍ നിര്യാതനായി

കല്ലിശേരി: ഇന്ത്യ പെന്തക്കോസ്ത് ദൈവസഭ സീനിയര്‍ ശ്രൂഷകന്‍ താമരപ്പള്ളില്‍ പാസ്റ്റര്‍ ബെന്‍ ജോര്‍ജ് കോശി (54) യുഎസില്‍ നിര്യാതനായി. സംസ്‌കാരം പിന്നീട്. ഭാര്യ: അനി കോശി (യുഎസ്).
മകന്‍: ആല്‍ഫിന്‍ ബെന്‍ കോശി (യുഎസ്).

More Stories from this section

family-dental
witywide