സി.ജി.മാത്യു നിര്യാതനായി

മേമടങ്ങ്: ചാത്തംകോട്ട് സി.ജി.മാത്യു (മത്തച്ചന്‍ 89) നിര്യാതനായി. സംസ്‌കാരം ബുധനാഴ്ച 10.30ന് അരിക്കുഴ സെന്റ് സെബാസ്റ്റിയന്‍സ് പള്ളിയില്‍. ഭാര്യ ആന്‍സി പുളിങ്കുന്ന് കാഞ്ഞിക്കല്‍ പുത്തന്‍പുരയില്‍ കുടുംബാംഗം.
മക്കള്‍: ജറിന്‍ (യുഎസ്എ), ജിഷ, ജിനു.
മരുമക്കള്‍: അര്‍പ്പണ അറക്കതാഴത്ത്, എറണാകുളം (യുഎസ്എ), പോള്‍ ചാത്തംകണ്ടം, മൂവാറ്റുപുഴ, മഞ്ജു പാലയ്ക്കല്‍ പാലാ.