തായ്‌വാനില്‍ ഭൂകമ്പം: 7.5 തീവ്രത, സുനാമി മുന്നറിയിപ്പുമായി ജപ്പാന്‍

ന്യൂഡല്‍ഹി: പ്രാദേശിക സമയം ബുധനാഴ്ച രാവിലെ 9:00 മണിയോടെ തായ്‌വാനിനടുത്ത് ഭൂകമ്പം റിപ്പോര്‍ട്ട്‌. 7.5 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പത്തെത്തുടര്‍ന്ന് തെക്കന്‍ ജാപ്പനീസ് ദ്വീപുകളില്‍ സുനാമി മുന്നറിയിപ്പ് നല്‍കിയതായി ജപ്പാന്‍ കാലാവസ്ഥാ ഏജന്‍സി അറിയിച്ചു.

ജപ്പാന്റെ മിയാകോജിമ ദ്വീപ് ഉള്‍പ്പെടെ തായ്‌വാനിനടുത്തുള്ള ജാപ്പനീസ് ദ്വീപുകളില്‍ 10 അടി വരെ ഉയരത്തിലുള്ള സുനാമി തിരമാലകള്‍ ഉടനടന്‍ ഉണ്ടായാക്കാമെന്നും പ്രത്യേക ജാഗ്രതാ നിര്‍ദേശമുണ്ട്. കൂടുതല്‍ വിവരങ്ങള്‍ ഉടന്‍ ലഭ്യമായേക്കും.

More Stories from this section

family-dental
witywide