ലെബനനിൽ വ്യോമാക്രമണം തുടങ്ങിയതായി ഇസ്രയേൽ പ്രതിരോധ സേന. വടക്കൻ ഇസ്രയേലിനെ ഹിസ്ബുള്ളയുടെ ഭീഷണിയിൽ നിന്ന് മോചിപ്പിക്കുമെന്ന പ്രഖ്യാപനത്തോടെയാണ് ഇസ്രയേൽ ആക്രമണം തുടങ്ങിയത്. അതിർത്തിയിൽ ബോംബ് സ്ഥാപിക്കാൻ ശ്രമിച്ച രണ്ട് ഹിസ്ബുള്ള പ്രവർത്തകരെ വധിച്ചെന്ന് ഐഡിഎഫ് അറിയിച്ചു. പേജർ ആക്രമണങ്ങൾക്ക് പിന്നാലെയാണ് വ്യോമാക്രമണം ഇസ്രയേൽ പ്രതിരോധ സേന ആരംഭിച്ചിരിക്കുന്നത്.
‘വടക്കൻ ഇസ്രയേലിനെ ഹിസ്ബുള്ളയുടെ ഭീഷണിയിൽ നിന്ന് മോചിപ്പിക്കും’; ലെബനനിൽ വ്യോമാക്രമണം ഇസ്രയേൽ തുടങ്ങി
September 19, 2024 10:36 PM
More Stories from this section
ഭരണകൂടം പോലും അറിഞ്ഞില്ല, മെക്സിക്കോയിൽ കയറി യുഎസ് ഏജന്റുമാരുടെ രഹസ്യ ഓപ്പറേഷൻ; മുൻ അറ്റോർണി ജനറൽ അറസ്റ്റിൽ
ബ്രൊമാൻസ് അവസാനിച്ചോ! ട്രംപിന്റെ ചിത്രം മാറ്റി നെതന്യാഹു; അമേരിക്കൻ സഖ്യത്തിൽ വിള്ളലെന്ന് സൂചന നൽകി ഇസ്രായേൽ തെരഞ്ഞെടുപ്പ് പ്രചാരണം
25 വർഷത്തിനിടയിലെ ഏറ്റവും വലിയ ദുരന്തം, കനേഡിയൻ സൈനിക താവളത്തിൽ വൻ തീപിടുത്തം; നിരവധി പേർ കൊല്ലപ്പെട്ടതായി സ്ഥിരീകരണം
ട്രംപിന് വഴങ്ങില്ലെന്ന് പ്രഖ്യാപനം, യുഎസ് താക്കീത് തള്ളി യുക്രൈൻ; റഷ്യൻ എണ്ണ നിലയങ്ങൾക്ക് നേരെ ആയിരത്തിലധികം ഡ്രോണുകൾ അയച്ച് വൻ ആക്രമണം










