കെ.സി. ആന്റണി നിര്യാതനായി

താഴത്തുവടകര: നെയ്യുണ്ണില്‍ കെ.സി. ആന്റണി (കുട്ടപ്പാപ്പി-76 റിട്ട എഫ്സിഐ ഉദ്യോഗസ്ഥന്‍) നിര്യാതനായി. സംസ്‌കാരം ബുധനാഴ്ച പത്തിന് താഴത്തുവടകര ലൂര്‍ദ് മാതാ പള്ളിയില്‍.
ഭാര്യ വത്സമ്മ നൂറോമാവ് പതാലില്‍ കുടുംബാംഗം.
മക്കള്‍: സ്മിത ആന്റണി (യുഎസ്എ), സിറിള്‍ ആന്റണി (യുഎസ്എ).
മരുമക്കള്‍: ഷിബു മാത്യു പുത്തന്‍പുരയ്ക്കല്‍ കൈപ്പത്തൂര്‍ (യുഎസ്എ), ഷോണ മാത്യു പെരുംപെട്ടിക്കുന്നേല്‍ മണിമല (യുഎസ്എ).