ചങ്ങനാശേരി: പെരുന്നകിഴക്ക് ഷണ്മുഖ വിഹാറില് പരേതനായ പ്രഭാകരന് നായരുടെ മകന് കെ. സുനില്(60) ദുബായില് നിര്യാതനായി. സംസ്കാരം വെള്ളിയാഴ്ച മൂന്നിന് വീട്ടുവളപ്പില്. ഭാര്യ ബിന്ദു തിരുവനന്തപുരം(ദുബായ്). മകന്: ഡോ. വിഷ്ണു സുനില് (യുഎസ്എ). Tags:DeathObituary Also Read ഷിക്കാഗോയിൽ നിര്യാതയായ ലിസി ജെയിംസിന്റെ ശവസംസ്കാര ശുശ്രൂഷകൾ വെള്ളിയും ശനിയും ഇറാൻ യുദ്ധം, അവസാനിക്കാത്ത റഷ്യ-യുക്രൈൻ പ്രശ്നവും; ഊർജ വില കുത്തനെ ഉയർന്നതോടെ സെപ്റ്റംബറിൽ അമേരിക്കയിൽ നാണയപ്പെരുപ്പം വർദ്ധിച്ചു പാരമ്പര്യ നെൽവിത്തുകളുടെ സംരക്ഷകൻ; പത്മശ്രീ ചെറുവയൽ രാമൻ അന്തരിച്ചു ബേബി മണ്ണിൽ പാപ്പി ഡാളസിൽ നിര്യാതനായി