വയനാട് വെള്ളാരംകുന്നിൽ കെഎസ്ആർടിസി ബസ് മറിഞ്ഞ് അപകടം; നിരവധി പേർക്ക് പരുക്ക്

വയനാട്: ജില്ലയിലെ വെള്ളാരംകുന്നില്‍ കെഎസ്ആര്‍ടിസി ബസ് മറിഞ്ഞ് അപകടം. നിരവധി പേര്‍ക്ക് പരുക്കേറ്റു. ബത്തേരിയില്‍ നിന്ന് കോഴിക്കോട്ടേക്ക് പോയ ബസാണ് താഴ്ചയിലേക്ക് മറിഞ്ഞത്. പരുക്കേറ്റവരെ കല്‍പ്പറ്റയിലെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. വൈകിട്ട് നാലരയോടെയായിരുന്നു അപകടം സംഭവിച്ചത്.

Also Read

More Stories from this section

family-dental
witywide