മേരികുട്ടി തോമസ് ന്യൂ യോര്‍ക്കില്‍ നിര്യാതയായി

ന്യൂ യോര്‍ക്ക് : ന്യൂ യോര്‍ക്ക് , പോര്‍ട്ട്‌ചെസ്റ്റര്‍ നിവാസിയും, അടൂര്‍ കരുവാറ്റ പറങ്കിമാന്‍ വിളയില്‍ തോമസ് ജോണിന്റെ (അനിയന്‍) ഭാര്യയുമായ മേരികുട്ടി തോമസ് (68) ന്യൂ യോര്‍ക്കില്‍ നിര്യാതയായി. 25 വര്‍ഷമായി ന്യൂ യോര്‍ക്കില്‍ താമസിക്കുന്ന മേരികുട്ടി പോര്‍ട്ട്‌ചെസ്റ്റര്‍ സെന്റ് ജോര്‍ജ് ഓര്‍ത്തഡോസ് ചര്‍ച്ചിന്റെ മെംബറും സജീവ പ്രവര്‍ത്തകയും വെസ്റ്റ്‌ചെസ്റ്റര്‍ മലയാളീ അസോസിയേഷന്റെ സന്തത സഹചാരിയും ലൈഫ് മെംബറും ആണ്.

മകന്‍ : ജോണ്‍ തോമസ് (ടിനോ) മരുമകള്‍ : സ്വീറ്റി ജോണ്‍. കൊച്ചുമക്കള്‍ : ആനയ മേരി ജോണ്‍ , തെരേസ എലിസബത്ത് ജോണ്‍, ആലിയാ മറിയം ജോണ്‍.

സംസ്‌കാരം പിന്നീട്.
കൂടുതല്‍ വിവരങ്ങള്‍ക്ക്: ജോണ്‍ തോമസ് (ടിനോ) 914 275 7370

More Stories from this section

family-dental
witywide