പി.എല്‍ ജോസഫ് പനമറ്റത്തില്‍ നിര്യാതനായി

കേരളസമാജം മുന്‍ പ്രസിഡന്റ് ജോജി ജോണിന്റെ (ബിഗ് ബസാര്‍, കൂപ്പർ സിറ്റി) ഭാര്യാപിതാവ് പി.എല്‍ ജോസഫ് പനമറ്റത്തില്‍ (73) നിര്യാതനായി. സംസ്‌കാരം പിന്നീട്.
മക്കൾ : ലിജിത ജോജി, ലിജോ ജോസഫ്, ലെനിൻ ജോസഫ്. ഭൗതികശരീരം 10-09-2024 ചൊവ്വാഴ്ച വൈകുന്നേരം അഞ്ചുമണിക്ക് ഭവനത്തിൽ കൊണ്ടുവരും.
11-09-2024 ബുധനാഴ്ച രാവിലെ 10.30 ന് സംസ്കാര ശുശ്രൂഷ ഭവനത്തിൽ ആരംഭിക്കും തുടർന്ന് മള്ളൂശ്ശേരി സെന്റ് തോമസ് ക്നാനായ കത്തോലിക്കാ പള്ളിയിൽ സംസ്കാരം.


More Stories from this section

family-dental
witywide