പി.എസ്. ഏലിയാസ് നിര്യാതനായി

പിറവം: മണിട് വെട്ടിത്തറ പാറപ്പുഴയില്‍ പി.എസ്. ഏലിയാസ് (ബാവക്കുട്ടി- 82) അന്തരിച്ചു. ഭാര്യ: ഏലിയാമ്മ പായിപ്ര തേപ്പാല കുടുംബാംഗം. മക്കള്‍: ബിന്ദു (യുഎസ്എ), സിന്ധു (ഇടയന്‍ കളക്ഷന്‍സ് രാമമംഗലം), ആന്‍സി റെജി (യുകെ). മരുമക്കള്‍: ഷാജി കൊറ്റനാല്‍ മൂലമറ്റം (യുഎസ്എ), തോമസ് മൂലക്കരയില്‍ (ഇടയന്‍ കളക്ഷന്‍സ് രാമമംഗലം), റെജി മത്തായി ആനക്കുടിയില്‍ (യുകെ).