റേച്ചല്‍ ഏബ്രാഹം നിര്യാതയായി

കാനം: മൈലക്കാട്ടായ മാലത്ത് എം.കെ.  ഏബ്രാഹത്തിന്റെ ഭാര്യ റേച്ചല്‍ ഏബ്രാഹം(അമ്മിണി-86) ന്യൂയോര്‍ക്കില്‍ നിര്യാതയായി. സംസ്‌കാരം നടത്തി.  പരേത മല്ലപ്പള്ളി കൊറ്റക്കുടി പള്ളിക്കല്‍ കുടുംബാംഗം.  മക്കള്‍:  ജോജി ഏബ്രാഹം,  ജെസന്‍ ഏബ്രാഹം. മരുമക്കള്‍:  ബിന്ദു, എലിസബത്ത്.

Rachel Abraham Obit