കുറവിലങ്ങാട്: നസ്രത്തുഹില്‍ പൊറ്റമ്മേല്‍ സൈമണ്‍ ദേവസ്യ(71) നിര്യാതനായി. സംസ്‌കാരം 29ന് ഓസ്‌ട്രേലിയയിലെ ബ്രിസ്‌ബെയിന്‍ സെന്റ് ബ്രിജിത് കത്തോലിക്ക പള്ളിയില്‍ ആരംഭിച്ച് സൗത്ത് പോര്‍ട്ട് ലോണ്‍ സെമിത്തേരിയില്‍. ഭാര്യ മേരി മുട്ടുചിറ മാക്കീയില്‍ കുടുംബാംഗം. മക്കള്‍: സാബിന്‍ (ബ്രിസ്‌ബെയിന്‍ ഓസ്‌ട്രേലിയ), സബിത ( പെര്‍ത്ത് ഓസ്‌ട്രേലിയ). മരുമക്കള്‍: സൗമ്യ ബേബി മാടപ്പാട്ട് (മോനിപ്പള്ളി), ജോബിന്‍ ജിയോ അരുവിയില്‍ കുടക്കച്ചിറ). സഹോദരങ്ങള്‍: ഫാ. ജോസഫ് പൊറ്റമ്മേല്‍ എംഎസ്എഫ് ( ഹൂസ്റ്റണ്‍ യുഎസ്എ), ടോമി ദേവസ്യ( മിയാമി യുഎസ്എ), മേരിക്കുഞ്ഞ് ( മിയാമി യുഎസ്എ).