ചിങ്ങവനം: തെക്കെ കരോട്ട് ടി.സി. തോമസ് (തങ്കച്ചന്-68, റിട്ടെ. ഐഎസ്ആര്ഒ) ബംഗളൂരുവില് അന്തരിച്ചു. ഭാര്യ സജിനി ഒളശ പാറേല്കുന്നും പുറത്ത് കുടുംബാംഗം. മക്കള്: നിതിന് തോമസ് (യുഎസ്എ), സ്റ്റെനിന് തോമസ് (ടിസിഎസ്, ബംഗളൂരു). മരുമകള്: ശില്പ (യുഎസ്എ). Tags:DeathObituary Also Read ഷിക്കാഗോയിൽ നിര്യാതയായ ലിസി ജെയിംസിന്റെ ശവസംസ്കാര ശുശ്രൂഷകൾ വെള്ളിയും ശനിയും ഇറാൻ യുദ്ധം, അവസാനിക്കാത്ത റഷ്യ-യുക്രൈൻ പ്രശ്നവും; ഊർജ വില കുത്തനെ ഉയർന്നതോടെ സെപ്റ്റംബറിൽ അമേരിക്കയിൽ നാണയപ്പെരുപ്പം വർദ്ധിച്ചു പാരമ്പര്യ നെൽവിത്തുകളുടെ സംരക്ഷകൻ; പത്മശ്രീ ചെറുവയൽ രാമൻ അന്തരിച്ചു ബേബി മണ്ണിൽ പാപ്പി ഡാളസിൽ നിര്യാതനായി