സാക്രമെന്റോ മിഷന്‍ ലീഗ് മരിയന്‍ തീര്‍ത്ഥാടനം സംഘടിപ്പിച്ചു

സാക്രമെന്റോ (കാലിഫോര്‍ണിയ): സാക്രമെന്റോ സെന്റ് ജോണ്‍ പോള്‍ സെക്കന്‍ഡ് ക്നാനായ കത്തോലിക്കാ മിഷനിലെ ചെറുപുഷ്പ മിഷന്‍ ലീഗിന്റെ നേതൃത്വത്തില്‍ മരിയന്‍ തീര്‍ത്ഥാടനം സംഘടിപ്പിച്ചു. സാന്ത ക്ലാരയിലെ പ്രസിദ്ധമായ ഔര്‍ ലേഡി ഓഫ് പീസ് തീര്‍ത്ഥാടന കേന്ദ്രത്തില്‍ കുട്ടികളും മുതിര്‍ന്നവരും പ്രത്യേക പ്രാര്‍ത്ഥനകള്‍ നടത്തി. മിഷന്‍ ലീഗ് യൂണിറ്റ് ഡയറക്ടര്‍ ഫാ. റെജി തണ്ടാരശ്ശേരി, വൈസ് ഡയറക്ടര്‍ റ്റുറ്റു ചെരുവില്‍ എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.

More Stories from this section

family-dental
witywide