ഇല്ലിക്കല്: നഗരൂര് പരേതനായ മാത്യുവിന്റെ ഭാര്യ ത്രേസ്യാമ്മ മാത്യു(ഈത്തമ്മ 79) അന്തരിച്ചു. സംസ്കാരം ശനിയാഴ്ച രണ്ടിന് ചെങ്ങളം സെന്റ് ആന്റണീസ് പള്ളിയില്.മക്കള്: സജി ആന്റണി, റെജി മാത്യു(യുഎസ്എ) മരുമക്കള്: ആന്റണി ജോസ്,ജിജി ഫിലിപ്പ്(യുഎസ്എ) Tags:DeathObituary Also Read ഷിക്കാഗോയിൽ നിര്യാതയായ ലിസി ജെയിംസിന്റെ ശവസംസ്കാര ശുശ്രൂഷകൾ വെള്ളിയും ശനിയും ഇറാൻ യുദ്ധം, അവസാനിക്കാത്ത റഷ്യ-യുക്രൈൻ പ്രശ്നവും; ഊർജ വില കുത്തനെ ഉയർന്നതോടെ സെപ്റ്റംബറിൽ അമേരിക്കയിൽ നാണയപ്പെരുപ്പം വർദ്ധിച്ചു പാരമ്പര്യ നെൽവിത്തുകളുടെ സംരക്ഷകൻ; പത്മശ്രീ ചെറുവയൽ രാമൻ അന്തരിച്ചു ബേബി മണ്ണിൽ പാപ്പി ഡാളസിൽ നിര്യാതനായി