ത്രേസ്യാമ്മ വര്‍ഗീസ് നിര്യാതയായി

കൂത്രപ്പള്ളി: മേലാക്കുന്നം വര്‍ഗീസ് ജോസഫിന്റെ ഭാര്യ ത്രേസ്യാമ്മ വര്‍ഗീസ് (75) നിര്യാതയായി. സംസ്‌കാരം ഞായറാഴ്ച 10ന് കൂത്രപ്പള്ളി സെന്റ് മേരീസ് പള്ളിയില്‍. പരേത പുളിങ്കുന്ന് പാങ്ങാട് കുടുംബാംഗമാണ്.

മക്കള്‍: സിമി വര്‍ഗീസ്, സിജി വര്‍ഗീസ് (യുഎസ്എ), സിന്ധു വര്‍ഗീസ് (കുവൈറ്റ്), സിജോ വര്‍ഗീസ്.

മരുമക്കള്‍: റോയി ആന്റണി ചേന്നാട് ചമ്പക്കുളം, ബിന്‍സി കളരിക്കല്‍ തെങ്ങണ (യുഎസ്എ), റോബി സെബാസ്റ്റ്യന്‍ കോട്ടയ്ക്കല്‍ ചങ്ങനാശേരി (മലയാള മനോരമ, കോടിമാതാ), ടിന്റു കൊച്ചുവീട്ടില്‍ പൂഞ്ഞാര്‍.