
ന്യൂയോര്‍ക്ക് : വെസ്റ്റ്‌ചെസ്റ്റര്‍ അയ്യപ്പാ ക്ഷേത്രത്തിന്റ വാമനജയന്തി ആഘോഷം സെപ്റ്റംബര്‍ 15 ഞായറാഴ്ച രാവിലെ 11 .30 മുതല്‍ 2 മണി വരെ ആഘോഷിക്കുന്നു. 11 .30 മുതല്‍ വാമന പൂജയും, വിശേഷാല്‍ പൂജകള്‍, ദേവതാ ഊട്ടും , കള്‍ച്ചറല്‍ പ്രോഗ്രാമുകള്‍ അതിന് ശേഷം പമ്പ സദ്യയും ഉണ്ടായിരിക്കും.
വെസ്റ്റ്‌ചെസ്റ്റര്‍ അയ്യപ്പാ ക്ഷേത്രത്തിന്റ വാമനജന്തി ആഘോഷത്തിലേക്ക് ഏവരെയും സ്വാഗതം ചെയ്യുന്നതായി ഗുരുസ്വാമി പാര്‍ത്ഥസാരഥി പിള്ള അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് ഗുരുസ്വാമി പാര്‍ത്ഥസാരഥി പിള്ള 914 -439 -4303 .















