യോഹന്നാന്‍ പോള്‍ അന്തരിച്ചു

കൊച്ചി: ഫൊക്കാന ട്രസ്റ്റീ ബോര്‍ഡ് വൈസ് ചെയര്‍മാന്‍ സണ്ണി മറ്റമനയുടെ ഭാര്യ പിതാവും , തെക്കന്‍ പറവൂര്‍ പൂത്തോട്ട പറയ്ക്കാട്ട് നെടുമ്പിള്ളില്‍ യോഹന്നാന്‍ പോള്‍ (കുഞ്ഞപ്പന്‍) (85) നിര്യാതനായി.
ഭാര്യ മോളി വടയാടിയില്‍ തൃപ്പൂണിത്തറ. മക്കള്‍ ബെറ്റ്‌സി, ബിന്ദു.
മരുമക്കള്‍ സണ്ണി മറ്റമന കുറുപ്പംപടി , ബിജു മറ്റമന കുറുപ്പംപടി.

കൊച്ചു മക്കള്‍ എലീസ്സ, അനീറ്റ, ആഞ്ചല, അലീഷ, ബേസില്‍. സഹോദരന്‍ വര്‍ഗീസ് നെടുമ്പിള്ളില്‍ , സഹോദരി പരേതയായ കുഞ്ഞമ്മ.

യോഹന്നാന്‍ പോള്‍ ന്യൂ യോര്‍ക്ക് നിവാസിയും, ന്യൂ യോര്‍ക്ക് , വൈറ്റ് പ്ലെയിന്‍സ് സെന്റ് മേരീസ് ജാക്കോബൈറ്റ്‌സ് ചര്‍ച്ചിന്റെ സജീവ പ്രവര്‍ത്തകനും ആയിരുന്നു.

സംസ്‌കാരം ചൊവ്വാഴ്ച വൈകിട്ട് 3 മണിക്ക് തെക്കന്‍ പറവൂര്‍ സെന്റ് ജോണ്‍സ് യാക്കോബായ വലിയ പള്ളിയില്‍. 2 മണിക്ക് ഭവനത്തില്‍ ശ്രുശ്രൂഷകള്‍ അരംഭിക്കും

ഫൊക്കാന പ്രസിഡന്റ് ഡോ. ബാബു സ്റ്റീഫന്‍ , സെക്രട്ടറി ഡോ .കല ഷഹി , ട്രഷര്‍ ബിജു ജോണ്‍ , ട്രസ്റ്റീ ബോര്‍ഡ് ചെയര്‍മാന്‍ സജി പോത്തന്‍ , സെക്രട്ടറി എബ്രഹാം ഈപ്പന്‍ , എക്‌സിക്യൂട്ടീവ് കമ്മിറ്റിയും അനുശോചനം രേഖപ്പെടുത്തി.

More Stories from this section

family-dental
witywide