ഡാളസ്സ്: ക്രിസ്തുരാജ ക്നാനായ കത്തോലിക്ക ഇടവക ദൈവാലയത്തിന്റെ ആദ്യ വീക്കിലി ബുള്ളറ്റിൻ”ദി കിംങ്ങ്സ് വോയ്സ് ” പ്രകാശനം ചെയ്തു. ഇടവകയുടെ ഒരാഴ്ചത്തെ സമ്പൂർണ്ണ വിവരങ്ങൾ അടങ്ങുന്ന ബുള്ളറ്റിൻ യൂത്ത് മിനിസ്ട്രിയുടെ നേതൃത്വത്തിലാണ് പുറത്തിറക്കിയത്. യുവജനങ്ങളുടെ ഈ സംരഭത്തെ ബുള്ളറ്റിൻ പ്രകാശനം ചെയ്ത് ഫാ. ബിൻസ് ചേത്തലിൽ പ്രശംസിച്ചു. ബുള്ളറ്റിന് ഉചിതമായ പേര് നിർദ്ദേശിച്ച റോൺ അലക്സ് കള്ളിക്കാട്ടിനെ പ്രത്യേകം സമ്മാനം നൽകി ആദരിച്ചു.
ഡാളസ്സ് ക്രിസ്തുരാജ ഇടവക ബുളളറ്റിൻ പ്രകാശനം ചെയ്തു
October 8, 2025 10:59 AM
More Stories from this section
അമേരിക്കയിലെ മിനിയാപോളിസിൽ വെടിവെപ്പ്: രണ്ട് പേർ കൊല്ലപ്പെട്ടു; മൂന്ന് പോലീസ് ഉദ്യോഗസ്ഥർക്ക് പരിക്ക്
പ്രതിരോധ നിരയിലെ ‘തുരുമ്പിച്ച വിസ്മയം’; മാസം നീണ്ട പോരാട്ടത്തിന് ശേഷം വൻ തുരുമ്പോടെ യുഎസ് വിമാനവാഹിനിക്കപ്പൽ തായ്ലാൻഡിൽ











