ടൊറന്റോ: കാനഡയിൽ മലയാളി അന്തരിച്ചു. കോട്ടയം മറ്റക്കര സ്വദേശി സുരേഷ് ആണ് അന്തരിച്ചത്. 46 വയസായിരുന്നു. ഒന്റാരിയോയിലെ വെൻസൗണ്ടിലായിരുന്നു താമസം. ലണ്ടൻ ഒന്റാരിയോയിൽ ഷെഫ് ആയി ജോലി ചെയ്തുവരികയായിരുന്നു.Suresh, a native of Kottayam, passed away in Canada Tags:CanadaObituarySuresh Also Read ലക്ഷ്യമിട്ടത് ഭീഷണിപ്പെടുത്തി പണം തട്ടാൻ; എഫ്ബിഐ ജീവനക്കാരുടെ വിവരങ്ങൾ ചോർത്തിയ കേസ്, കനേഡിയൻ സൈബർ സുരക്ഷാ വിദഗ്ദ്ധൻ അറസ്റ്റിൽ ബേബി മണ്ണിൽ പാപ്പി ഡാളസിൽ നിര്യാതനായി ലൂസിയാനയിൽ കാറും ട്രക്കും കൂട്ടിയിടിച്ച് അഞ്ചൽ സ്വദേശിക്ക് ദാരുണാന്ത്യം; ഡ്രൈവർ അറസ്റ്റിൽ കാലിഫോർണിയൻ നഗരങ്ങളെ തകർക്കാൻ ഇറാന് അനുവാദം നൽകാമെന്ന് ട്രംപ്; ‘ഭ്രാന്തനും അപകടകാരിയും’ എന്ന് വിശേഷിപ്പിച്ച് ഗവർണർ ഗാവിൻ ന്യൂസം