മലങ്കര മാർത്തോമ്മാ സുറിയാനി സഭക്ക് രണ്ടു വികാരി ജനറൽമാർ

ന്യൂയോർക് :മലങ്കര മാർത്തോമ്മാ സുറിയാനി സഭയുടെ  വികാരി ജനറൽമാരായി  ബഹുമാനപ്പെട്ട റവ.ഡോ.സാംസൺ എം.ജേക്കബ് , റവ ഡാനിയേൽ തോമസ് എന്നി വൈദികർ  നിയമിതനായി . ഇന്നലെ ചേർന്ന എപ്പിസ്കോപ്പൽ സിനഡാണ് പുതിയ വികാരി ജനറൽമാരെ  തിരഞ്ഞെടുത്തത്.

Two Vicars General for Malankara Martoma Syrian Church

More Stories from this section

family-dental
witywide