ഇ.ഡി പരിശോധന; റിയാസിന്റെ സുഹൃത്തിന്റെ ലോക്കറിൽ നിന്ന് 50 പവൻ സ്വർണം കണ്ടെത്തി

കോഴിക്കോട്: മുൻമന്ത്രി പി എ മുഹമ്മദ് റിയാസ് എംഎൽഎയുടെ സുഹൃത്ത് ഫെബീഷിന്റെ ലോക്കറിൽ ഇ.ഡി പരിശോധന നടത്തി. കോഴിക്കോട്ടെ ബാങ്കിന്റെ ലോക്കറിൽ നടത്തിയ പരിശോധനയിൽ സൂക്ഷിച്ച സ്വർണം തിട്ടപ്പെടുത്തി. അന്വേഷണത്തിൻ്റെ ഭാഗമായി നേരത്തെ മരവിപ്പിച്ച ലോക്കറിലാണ് പരിശോധന നടത്തിയത്. ലോക്കറിൽ 50 പവൻ സ്വർണം കണ്ടെത്തി.

അതേസമയം, പി.എ മുഹമ്മദ് റിയാസിന് ഹവാല ഇടപാടിൽ ബന്ധമുണ്ടെന്നതിൽ കൂടുതൽ വിവരങ്ങൾ പുറത്തുവിടുകയാണ് എൻഫോഴ്സസ്മെന്റ് ഡയറക്ടറേറ്റ്. നേരത്തെ റിയാസിന്റെ അടുപ്പക്കാരനായ വാരിസ് നൽകിയതായി പറയപ്പെടുന്ന മൊഴിയുടെ വിവരങ്ങളും പുറത്തുവന്നിരുന്നു. ഇ.ഡി സംസ്ഥാന പോലീസ് മേധാവിക്കയച്ച കത്തിലെ വിവരങ്ങളാണ് ഇന്ന് പുറത്തുവന്നത്.

Enforcement Directorate (ED) officials recovered over 50 sovereigns of gold and cash from a bank locker belonging to Febish, an associate of former Kerala minister Muhammad Riyas

More Stories from this section

family-dental
witywide