ഫാ. ജേക്കബ് ക്രിസ്റ്റിയുടെ മാതാവ് ലീലാമ്മ പറമ്പുകാട്ടിൽ നിര്യാതയായി

ഷിക്കാഗോ : ലീലാമ്മ പറമ്പുകാട്ടിൽ (86) നിര്യാതയായി. ഷിക്കാഗോ സീറോ മലബാർ രൂപതയുടെ കീഴിൽ സേവനമനുഷ്‌ഠിക്കുന്ന ഫാദർ ജേക്കബ് ക്രിസ്റ്റി പറമ്പുകാട്ടിൽ അച്ചൻ്റെ മാതാവാണ്. വെള്ളിയാഴ്ച വൈകുന്നേരം 5 മണി മുതൽ ഭവനത്തിൽ പൊതുദർശനത്തിനുള്ള സൗകര്യമുണ്ടായിരിക്കും

സംസ്കാര ശുശ്രൂഷകൾ ശനിയാഴ്ച ഉച്ചകഴിഞ്ഞ് 2.30ന് സ്വഭവനത്തിൽ ആരംഭിക്കും. തുടർന്ന് ആര്യപ്പറമ്പ് ഫാത്തിമ മാതാ ദൈവാലയ സെമിത്തേരിയിൽ സംസ്‌കാരം.

Leelamma Parambukaattil passed away.

More Stories from this section

family-dental
witywide