
പ്രസാദ് തീയാടിക്കൽ
ടൊറോന്റോ: കാനഡയിലെ ടൊറോന്റോയിൽ സ്വവസതിയിൽ വെച്ച് മൈലപ്ര പുതുവേലിൽ കുടുംബാംഗമായ ജിതില യോഹന്നാൻ (39) അന്തരിച്ചു. വാർത്ത ബന്ധുക്കളെയും സുഹൃത്തുക്കളെയും മലയാളി സമൂഹത്തെയും ദുഃഖത്തിലാഴ്ത്തിയിരിക്കുകയാണ്.
കോട്ടയം ചന്നാനിക്കാട് പടിവാതുക്കൽ വീട്ടിൽ ബോബി ചെറിയാൻ ആണ് ഭർത്താവ്. മക്കൾ: ഹന്നാ (7), സാറാ (5), നോഹ (3) എന്നിവരാണ്. സംസ്കാര ചടങ്ങുകളുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ പിന്നീട്












