തിരഞ്ഞെടുപ്പിൽ പരാജയപ്പെട്ടെങ്കിലും പി വി അൻവറിന് അർഹമായ സ്ഥാനം നൽകണമെന്ന യുഡിഎഫ് – കോൺഗ്രസ് ധാരണയിൽ കെടിഡിസി ചെയർമാൻ പദവിയിലേക്ക് പി വി അൻവർ എത്തുന്നു. ഔദ്യോഗിക പ്രഖ്യാപനം ഉടൻ തന്നെ ഉണ്ടായേക്കും. ഇത്തവണത്തെ യുഡിഎഫിൻ്റെ തിരഞ്ഞെടുപ്പിലെ ഏറ്റവും പ്രധാനപ്പെട്ട ആയുധമായിരുന്നു അൻവർ.
P.V. Anvar to become KTDC Chairman














