ചികിത്സക്കെന്ന പേരിൽ വിളിച്ചുവരുത്തി കൊച്ചിയിൽ യുവ ഡോക്ടറെ ക്രൂരമായി മർദ്ദിച്ചു, യുവനടി അതുല്യ ചന്ദ്രയടക്കം 3 പേർ അറസ്റ്റിൽ; മൊത്തം 12 പ്രതികൾ

കൊച്ചിയിൽ യുവ ഡോക്ടറെ ചികിത്സിക്കാനെന്ന വ്യാജേന വിളിച്ചുവരുത്തി ക്രൂരമായി മർദിച്ച കേസിൽ നടിയും അഭിഭാഷകയുമായ അതുല്യ ചന്ദ്ര ഉൾപ്പെടെ മൂന്നുപേർ അറസ്റ്റിലായി. ഈ മാസം രണ്ടിനായിരുന്നു സംഭവം നടന്നത്. ആക്രമണത്തിന് ശേഷം ഡോക്ടറുടെ മൂന്ന് ലക്ഷം രൂപയുടെ മൊബൈൽ ഫോണുകൾ പ്രതികൾ കവരുകയും ചെയ്തു. സംഭവത്തിൽ കടവന്ത്ര പൊലീസാണ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തുന്നത്. കേസിൽ അതുല്യ ഉൾപ്പെടെ ആകെ 12 പ്രതികളാണുള്ളത്. അറസ്റ്റിലായ മൂന്ന് പേരിൽ ബിപിൻ പെരുമ്പള്ളിയും ചലച്ചിത്ര താരമാണ്.

Young Doctor Severely Assaulted in Kochi: Actress Athulya Chandran Arrested

More Stories from this section

family-dental
witywide