India news

കലാപത്തിന് കാരണമായ വിവാദ ഉത്തരവ്  മണിപ്പൂർ ഹൈക്കോടതി തിരുത്തി; മെയ്തി വിഭാഗത്തിന് പട്ടികവർഗ സംവരണമില്ല

മണിപ്പൂർ കലാപത്തിന് കാരണമായ 2023 മാർച്ച് 27ലെ കോടതിവിധി മണിപ്പുർ ഹൈക്കോടതി തിരുത്തി.....

ചൈനീസ് ഗവേഷണ കപ്പല്‍ മാലിദ്വീപില്‍, ശ്രദ്ധയോടെ ഇന്ത്യ

മാലിദ്വീപ്: ഇന്ത്യയുമായുള്ള ബന്ധത്തില്‍ വിള്ളല്‍ വീണ മാലിദ്വീപുമായി ചൈന അടുക്കുന്നതിന്റെ ഏറ്റവും ഒടുവിലത്തെ....

പറഞ്ഞത് വെറുംവാക്ക് അല്ല ; അമേഠിയില്‍ വിലാസമുണ്ടാക്കി സ്മൃതി ഇറാനി, പുതിയ വീടിന്റെ ഗൃഹപ്രവേശനം കഴിഞ്ഞു

അമേഠി: അമേഠിയില്‍ പണിത പുതിയ വീടിന്റെ ഗൃഹപ്രവേശം നടത്തി കേന്ദ്രമന്ത്രി സ്മൃതി ഇറാനി.....

ഗുല്‍മാര്‍ഗിലെ ഹിമപാതം : ഒരു വിദേശി മരിച്ചു, മറ്റൊരാളെ കാണാതായി

ശ്രീനഗര്‍: ജമ്മു കശ്മീരിലെ ഗുല്‍മാര്‍ഗില്‍ വ്യാഴാഴ്ച ഉച്ചയോടെ ഉണ്ടായ വലിയ മഞ്ഞ് വീഴ്ചയില്‍....

മോഡല്‍ താന്യ സിങ്ങിന്റെ മരണം : ക്രിക്കറ്റ് താരം അഭിഷേക് ശര്‍മ്മയെ ചോദ്യം ചെയ്യും

ന്യൂഡല്‍ഹി: സൂറത്തിലെ വസതിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ 28 കാരിയായ മോഡല്‍ താന്യ....

റഷ്യയില്‍ സെക്യൂരിറ്റി ജോലിക്കായി എത്തിയ ഇന്ത്യക്കാരെ ഉക്രെയ്‌നെതിരായ യുദ്ധത്തില്‍ ഉള്‍പ്പെടുത്തിയെന്ന് റിപ്പോര്‍ട്ട്

ന്യൂഡല്‍ഹി: റഷ്യയില്‍ സെക്യൂരിറ്റി ജോലി ലഭിക്കുമെന്ന് വ്യാജവാഗ്ദാനം നല്‍കി ഇന്ത്യക്കാരെ കൂലിപ്പട്ടാളത്തില്‍ ചേര്‍ത്തെന്നു....

അക്ബർ, സീത, സിംഹങ്ങൾക്ക് ആ പേര് നൽകിയത് ശരിയായില്ല, പേര് മാറ്റി വിവാദം ഒഴിവാക്കണമെന്നും ഹൈക്കോടതി

കൊൽക്കത്ത: അക്ബറെന്നും സീതയെന്നും സിംഹങ്ങൾക്ക് പേര് നൽകിയത് ശരിയായില്ലെന്ന് കൊൽക്കത്ത ഹൈക്കോടതി. സംഹങ്ങളുടെ....

ജമ്മു കശ്മീരിലെ ഗുല്‍മാര്‍ഗില്‍ വന്‍ ഹിമപാതം ; രണ്ടുപേരെ രക്ഷപെടുത്തി, തിരച്ചില്‍ തുടരുന്നു

ശ്രീനഗര്‍: ജമ്മു കശ്മീരിലെ ഗുല്‍മാര്‍ഗില്‍ വന്‍ മഞ്ഞുവീഴ്ച ഉണ്ടായതായതിനെത്തുടര്‍ന്ന് രക്ഷാ പ്രവര്‍ത്തനം പുരോഗമിക്കുന്നു.....

ജമ്മു കശ്മീരിലെ ഗുല്‍മാര്‍ഗില്‍ വന്‍ ഹിമപാതം ; വിദേശികള്‍ ഉള്‍പ്പെടെ നിരവധിപേരെ കാണാതായി

ശ്രീനഗര്‍: ജമ്മു കശ്മീരിലെ ഗുല്‍മാര്‍ഗില്‍ വന്‍ മഞ്ഞുവീഴ്ച ഉണ്ടായതായി റിപ്പോര്‍ട്ട്. അപകടത്തില്‍ വിദേശികള്‍....

അക്രമകാരികളായ വന്യമൃഗങ്ങളെ വെടിവച്ചുകൊല്ലാം; പുതിയ നിയമം ആവശ്യമില്ല: കേന്ദ്ര വനംമന്ത്രി

കൽപ്പറ്റ: വയനാട്ടിൽ വന്യജീവി ആക്രമണം തുടർച്ചയായ സാഹചര്യത്തിൽ, അക്രമകാരികളായ വന്യമൃഗങ്ങളെ വെടിവച്ചുകൊല്ലാൻ ഉത്തരവിടാൻ....