Tag: USA

വടക്കന്‍ യുഎസ് അതിര്‍ത്തിവഴി അനധികൃതമായി യുഎസിലേക്ക് കടക്കുന്ന ഇന്ത്യന്‍ കുടിയേറ്റക്കാരുടെ എണ്ണം കുത്തനെ കൂടുന്നു
വടക്കന്‍ യുഎസ് അതിര്‍ത്തിവഴി അനധികൃതമായി യുഎസിലേക്ക് കടക്കുന്ന ഇന്ത്യന്‍ കുടിയേറ്റക്കാരുടെ എണ്ണം കുത്തനെ കൂടുന്നു

വാഷിംഗ്ടണ്‍: യുഎസ്-കാനഡ അതിര്‍ത്തി കടക്കാന്‍ കാത്തിരിക്കുന്ന അനധികൃത ഇന്ത്യന്‍ കുടിയേറ്റക്കാരുടെ എണ്ണം കുത്തനെ....

കമലയുടെ കമ്മലില്‍ കുടുങ്ങി സൈബറിടം; വയര്‍ലെസ് ഇയര്‍ഫോണെന്ന് ഒരു കൂട്ടര്‍
കമലയുടെ കമ്മലില്‍ കുടുങ്ങി സൈബറിടം; വയര്‍ലെസ് ഇയര്‍ഫോണെന്ന് ഒരു കൂട്ടര്‍

ചൊവ്വാഴ്ച ഫിലാഡല്‍ഫിയയിലെ നാഷണല്‍ കോണ്‍സ്റ്റിറ്റിയൂഷന്‍ സെന്ററില്‍ കമല ഹാരിസും ഡോണള്‍ഡ് ട്രംപും തമ്മിലുള്ള....

9/11 അനുസ്മരണം : ബൈഡനും ട്രംപും കമലയും ഒറ്റ ഫ്രെയിമില്‍, അമേരിക്ക ഉറ്റുനോക്കിയ ചിത്രം
9/11 അനുസ്മരണം : ബൈഡനും ട്രംപും കമലയും ഒറ്റ ഫ്രെയിമില്‍, അമേരിക്ക ഉറ്റുനോക്കിയ ചിത്രം

ന്യൂയോര്‍ക്ക്: അമേരിക്കയെ കണ്ണീരിലാഴ്ത്തിയ 9/11 ആക്രമണങ്ങളുടെ വാര്‍ഷികം ആഘോഷിക്കുന്നതിനായി ജോ ബൈഡനും കമല....

ഫ്രാന്‍സിന്‍ ചുഴലിക്കാറ്റ് കരതൊട്ടു : ലൂസിയാനയില്‍ കനത്ത മഴ, ജാഗ്രതാ നിര്‍ദേശം
ഫ്രാന്‍സിന്‍ ചുഴലിക്കാറ്റ് കരതൊട്ടു : ലൂസിയാനയില്‍ കനത്ത മഴ, ജാഗ്രതാ നിര്‍ദേശം

ലൂസിയാന: ഫ്രാന്‍സിന്‍ ചുഴലിക്കാറ്റ് കരതൊട്ടതോടെ യുഎസിലെ ലൂസിയാനയില്‍ കനത്ത മഴ. കാറ്റഗറി 2....

ന്യൂയോർക്ക് കേരളാ സമാജം ഓണാഘോഷം അവിസ്മരണീയമായി
ന്യൂയോർക്ക് കേരളാ സമാജം ഓണാഘോഷം അവിസ്മരണീയമായി

മാത്യുക്കുട്ടി ഈശോ ന്യൂയോർക്ക്: കേരളാ സമാജം ഓഫ് ഗ്രെയ്റ്റർ ന്യൂയോർക്ക് ഈ വർഷത്തെ ഓണാഘോഷവും ഓണ സദ്യയും വർണ്ണാഭമായി നടത്തി. പ്രശസ്ത സിനാമാ സംവിധായകൻ  ബ്ലെസ്സിയുടെയും പത്തനംതിട്ട ജില്ലാ യു.ഡി.എഫ്. ചെയർമാനും കേരളാ കോൺഗ്രസ്സ് ജില്ലാ പ്രസിഡന്റുമായ അഡ്വ. വർഗ്ഗീസ് മാമ്മൻറെയും സാന്നിദ്ധ്യത്തിൽ കേരളാ സമാജം പ്രസിഡൻറ് സിബി ഡേവിഡിന്റേയും ട്രസ്റ്റീ ബോർഡ് ചെയർമാൻ സണ്ണി പണിക്കരുടെയും നേതൃത്വത്തിൽ  നടന്ന ഓണാഘോഷം അവിസ്മരണീയമായി. ചെണ്ടമേളത്തിൻറെയും താലപ്പൊലിയുടെയും അകമ്പടിയോടെ മാവേലിത്തമ്പുരാനെ ആനയിച്ച് മുഖ്യാതിഥികളും സമാജം ചുമതലക്കാരും ആഘോഷത്തിൽ സംബന്ധിച്ച എല്ലാവരും ചേർന്ന് പ്രദക്ഷിണമായി എൽമോണ്ടിലുള്ള വിൻസെൻറ് ഡീപോൾ മലങ്കര കത്തോലിക്ക കത്തീഡ്രലിൻറെ ഓഡിറ്റോറിയത്തിലേക്ക് പ്രവേശിച്ചു.   സമാജത്തിൻറെ അൻപത്തിരണ്ടാമത് പ്രസിഡൻറ് സിബി ഡേവിഡ് പൊതുസമ്മേളനത്തിൽ അദ്ധ്യക്ഷത വഹിച്ചു. ഡോ.   കലാതരംഗിണി റിയാ ജോണിൻറെ കലാഹാർട്സ് സ്കൂൾ ഓഫ് ഇന്ത്യൻ ഡാൻസിലെ കലാകാരികൾ അവതരിപ്പിച്ച തിരുവാതിരയും ക്ലാസ്സിക്കൽ ഡാൻസും പൊതുയോഗത്തിന് മുന്നോടിയായി അവതരിപ്പിച്ചത് പരിപാടിക്ക് ആഘോഷ പരിവേഷം നൽകി. സദസ്സിലിരുന്ന സമാജത്തിൻറെ ഒന്നാമത് (സ്ഥാപക) പ്രസിഡന്റായ പ്രൊഫ. ജോസഫ് ചെറുവേലിൽ തെളിയിച്ച്  നൽകിയ ദീപം ഏറ്റുവാങ്ങി അൻപത്തിരണ്ടാമത് പ്രസിഡൻറ് സിബി ഡേവിഡ് സ്റ്റേജിലേക്ക് പ്രവേശിച്ച് നിലവിളക്കിന്  തീനാളം പകർന്നു തെളിയിച്ച  അപൂർവ്വ നിമിഷം ചരിത്രത്തിൻറെ ഭാഗമായി. തനതായ കേരളത്തനിമയിൽ ഐശ്വര്യത്തിൻറെയും സമ്പുഷ്ടിയുടെയും പ്രതീകമായി നിറപറയും പൂക്കതിരും സാക്ഷിനിർത്തി മുഖ്യാതിഥികളും സമാജം ചുമതലക്കാരും ഫൊക്കാനാ-ഫോമാ പ്രതിനിധികളും മാവേലിയും ചേർന്ന് നിലവിളക്ക് കൊളുത്തിയപ്പോൾ സാക്ഷികളായി ഓഡിറ്റോറിയത്തിൽ നിറഞ്ഞു നിന്ന സദസ്സ് ഹർഷാരവത്തോടെ ആഘോഷത്തെ വരവേറ്റു.....

യു.എസിലും കാനഡയിലും ക്രെഡിറ്റ് കാര്‍ഡ് വിവരങ്ങള്‍ ചോര്‍ന്നു ; 1.7 ദശലക്ഷം ഉപഭോക്താക്കളെ ബാധിച്ചു
യു.എസിലും കാനഡയിലും ക്രെഡിറ്റ് കാര്‍ഡ് വിവരങ്ങള്‍ ചോര്‍ന്നു ; 1.7 ദശലക്ഷം ഉപഭോക്താക്കളെ ബാധിച്ചു

വാഷിംഗ്ടണ്‍: യുഎസിലെയും കാനഡയിലെയും ഏകദേശം 1.7 ദശലക്ഷം ഉപഭോക്താക്കളുടെ ക്രെഡിറ്റ് കാര്‍ഡ് വിവരങ്ങള്‍....

ചിക്കാഗോ സോഷ്യല്‍ ക്ലബ്ബിന്റെ 11ാമത് നാഷണല്‍ ചീട്ടുകളി മത്സരം 28 ന്
ചിക്കാഗോ സോഷ്യല്‍ ക്ലബ്ബിന്റെ 11ാമത് നാഷണല്‍ ചീട്ടുകളി മത്സരം 28 ന്

ചിക്കാഗോ: ചിക്കാഗോ സോഷ്യല്‍ ക്ലബ്ബിന്റെ 11ാമത് നാഷണല്‍ ചീട്ടുകളി മത്സരം ഈ മാസം....

ഡോ എം.വി പിള്ളയ്ക്ക് എകെഎംജി ലൈഫ് ടൈം അച്ചീവ്മെന്റ് അവാര്‍ഡ്
ഡോ എം.വി പിള്ളയ്ക്ക് എകെഎംജി ലൈഫ് ടൈം അച്ചീവ്മെന്റ് അവാര്‍ഡ്

സാന്‍ ഡിയാഗോ: അമേരിക്കയിലെ മലയാളി ഡോക്ടര്‍മാരുടെ സംഘടനയായ എകെഎംജിയുടെ (അസോസിയേഷന്‍ ഓഫ് കേരള....

ആസൂത്രണത്തിലും ആവിഷ്‌ക്കരണത്തിലും ശ്രദ്ധനേടി എകെഎംജി കണ്‍വന്‍ഷന്‍
ആസൂത്രണത്തിലും ആവിഷ്‌ക്കരണത്തിലും ശ്രദ്ധനേടി എകെഎംജി കണ്‍വന്‍ഷന്‍

സാന്‍ ഡിയാഗോ: അമേരിക്കയിലെ മലയാളി ഡോക്ടര്‍മാരുടെ സംഘടനയായ എകെഎംജിയുടെ (അസോസിയേഷന്‍ ഓഫ് കേരള....

നവ്യാനുഭവമായി ഏഷ്യാനെറ്റ് ന്യൂസ് – ഷിജോസ് ട്രാവല്‍ ഡയറി ഓണാഘോഷയാത്ര
നവ്യാനുഭവമായി ഏഷ്യാനെറ്റ് ന്യൂസ് – ഷിജോസ് ട്രാവല്‍ ഡയറി ഓണാഘോഷയാത്ര

ന്യൂയോര്‍ക്ക്: ഏഷ്യാനെറ്റ് ന്യൂസും , ഷിജോസ് ട്രാവല്‍ ഡയറിയും ചേര്‍ന്ന് സംഘടിപ്പിച്ച ഓണാഘോഷയാത്രയും,....