Tag: USA
മാത്യുക്കുട്ടി ഈശോ ന്യൂയോർക്ക്: നോർത്ത് അമേരിക്കയിലെ ഏറ്റവും പുരാതന മലയാളി കൂട്ടായ്മയായ കേരളാ സമാജം ഓഫ് ഗ്രെയ്റ്റർ ന്യൂയോർക്കിൻ്റെ ഈ വർഷത്തെ ഓണാഘോഷം സെപ്റ്റംബർ 7 ശനിയാഴ്ച രാവിലെ 11 മണി മുതൽ നടത്തും. 52 വർഷമായി ന്യൂയോർക്കിലെ ലോങ്ങ് ഐലൻഡ് കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന മലയാളി സംഘടനയാണ് കേരളാ സമാജം ഓഫ് ഗ്രെയ്റ്റർ ന്യൂയോർക്ക്. എൽമോണ്ടിലുള്ള സെൻറ് വിൻസെൻറ് ഡീപോൾ സിറോ മലങ്കര കാത്തലിക്ക് പള്ളിയുടെ പുതിയ ഓഡിറ്റോറിയത്തിൽ (St. Vincent DePaul....
ചിലി: ദുബായിലെ ബുര്‍ജ് ഖലീഫയെക്കാള്‍ നാലിരട്ടി ഉയരമുള്ള പര്‍വ്വതത്തെ പസഫിക് സമുദ്രത്തില്‍ കണ്ടെത്തി....
ന്യൂഡല്‍ഹി: ഇറാഖിലെ ഇസ്ലാമിക് സ്റ്റേറ്റ് ഭീകരര്‍ക്കെതിരെ യുഎസ്-ഇറാഖ് സൈന്യത്തിന്റെ സംയുക്ത നീക്കം. ഇറാഖിലെ....
വാഷിങ്ടൺ: ഡോണൾഡ് ട്രംപിനെ രൂക്ഷമായി വിമർശിച്ച് ഡെമോക്രാറ്റിക് പ്രസിഡന്റ് സ്ഥാനാർഥി കമലാ ഹാരിസ്.....
കാലിഫോര്‍ണിയ: രേഖകളില്ലാത്ത കുടിയേറ്റക്കാര്‍ക്ക് വീട് വാങ്ങാന്‍ അനുമതി നല്‍കുന്ന വിവാദ ബില്‍ പാസാക്കി....
വാഷിംഗ്ടണ്‍: നാല് രാജ്യങ്ങളില്‍ നിന്നുള്ള കുടിയേറ്റക്കാരെ യു.എസിലേക്ക് വരാന്‍ അനുവദിക്കുന്ന പദ്ധതി പുനരാരംഭിക്കാന്‍....
നവംബറിലെ പ്രസിഡന്റ് തെരഞ്ഞെടുപ്പിലേക്ക് നാടകീയമായ പ്രവേശനത്തിനു ശേഷമുള്ള തന്റെ ആദ്യ പ്രധാന അഭിമുഖത്തില്‍....
സാന്‍ഫ്രാന്‍സിസ്‌കോ: ശതകോടീശ്വരന്‍ ഇലോണ്‍ മസ്‌കിന്റെ ഉടമസ്ഥതയിലുള്ള സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമായ എക്സ് പണിമുടക്കിയതായി....
വാഷിംഗ്ടണ്‍: യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ വരിനിരിക്കുന്നത് ഇഞ്ചോടിഞ്ചു പോരാട്ടമാണെന്ന് സൂചന നല്‍കി ഡെമോക്രാറ്റിക്....
ലോസ് ഏഞ്ചല്‍സ്: ഉഷ്ണ തരംഗത്തിന്റെ പിടിയില്‍ അമേരിക്ക. യുഎസിലെ മിഡ്വെസ്റ്റ് സ്റ്റേറ്റുകളില്‍ ഉഷ്ണ....







