USA News

ഖമേനിയുടെ മൃതദേഹം ഇതുവരെ ഖബറടക്കിയിട്ടില്ല; അഭ്യൂഹങ്ങൾ തള്ളി ഇറാൻ്റെ ഫ്യൂണറൽ കമ്മിറ്റി

ടെഹ്റാൻ: ഇറാൻ്റെ പരമോന്നത നേതാവ് അലി ഖമേനിയുടെ മൃതദേഹം ഖ്വോമിൽ ഖബറടക്കിയെന്ന രീതിയിൽ....

മാഡിസൺ സ്ക്വയർ ഗാർഡൻ സാക്ഷിയാകുന്നു; ടെയ്‌ലർ സ്വിഫ്റ്റ്-ട്രാവിസ് കെൽസി വിവാഹാഘോഷം ഈ വാരാന്ത്യത്തിൽ

ന്യൂയോർക്ക്: ലോകമെമ്പാടുമുള്ള സംഗീത-കായിക ആരാധകർ ഏറെ ആകാംഷയോടെ കാത്തിരുന്ന ആ സെലിബ്രിറ്റി വിവാഹം....

‘യുഎസ് പ്രസിഡൻ്റ് തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ താല്പര്യമില്ല, ഭരണഘടന ഇപ്പോഴുള്ളതുപോലെ തന്നെ മനോഹരമാണ്’; നിലപാട് വ്യക്തമാക്കി സൊഹ്റാൻ മംദാനി

വാഷിംഗ്ടൺ: തനിക്ക് യുഎസ് പ്രസിഡൻ്റ് തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ യോഗ്യത നേടുന്നതിനായി രാജ്യത്തിൻ്റെ ഭരണഘടന....

ഇറാൻ്റേത് ‘പേർഷ്യൻ ട്രിക്ക്’; യുഎസ് ചർച്ചകളിൽ ഇറാൻ തന്ത്രം മെനയുന്നതായി ജെ.ഡി. വാൻസ്

വാഷിംഗ്ടൺ: അമേരിക്കയുമായുള്ള ചർച്ചകളിൽ ഇറാൻ വഞ്ചനാപരമായ തന്ത്രങ്ങളാണ് പ്രയോഗിക്കുന്നതെന്ന് യുഎസ് വൈസ് പ്രസിഡൻ്റ്....

അമേരിക്ക-ഇറാൻ സമാധാന കരാറിന് പിന്നാലെ ഇന്ധനവില കുത്തനെ കുറച്ച് യുഎഇ; പ്രവാസികൾക്ക് വലിയ ആശ്വാസം

അമേരിക്കയും ഇറാനും തമ്മിൽ ഒപ്പുവെച്ച ചരിത്രപരമായ സമാധാന കരാറിന് പിന്നാലെ അന്താരാഷ്ട്ര വിപണിയിലുണ്ടായ....

ട്രാൻസ്‌ജെൻഡർ വിദ്യാർത്ഥികൾക്ക് കായികരംഗത്ത് വിലക്ക് ഏർപ്പെടുത്താം; സംസ്ഥാനങ്ങൾക്ക് അനുമതി നൽകി യുഎസ് സുപ്രീം കോടതി

വാഷിംഗ്ടൺ: കൺസർവേറ്റീവ് സംസ്ഥാനങ്ങളിൽ ട്രാൻസ്‌ജെൻഡർ വിഭാഗങ്ങൾക്കെതിരെയുള്ള രാഷ്ട്രീയ നീക്കങ്ങൾ ശക്തമാകുന്നതിനിടയിൽ, യുഎസ് സുപ്രീം....

തന്ത്രപ്രധാന മധ്യസ്ഥനായി പാകിസ്ഥാൻ, ഖത്തറിനൊപ്പം നിർണ്ണായക പങ്ക്; അമേരിക്കയ്ക്കും ഇറാനും ഒരുപോലെ വിശ്വസ്തൻ

ദോഹ: അമേരിക്കയും ഇറാനും തമ്മിലുള്ള സംഘർഷങ്ങൾ ലഘൂകരിക്കുന്നതിനുള്ള നിർണ്ണായക ചർച്ചകൾ ഇന്ന് ഖത്തർ....